0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 623
എത്തി.... രാവൺ...മറ്റാര് മനസിലാക്കിയില്ലെങ്കിലും നിന്നെ ഞങ്ങൾക്ക് മനസിലാകും...നീ അങ്ങനെ ഒരിക്കലും ചെയ്യില്ല... പക്ഷേ ത്രേയ...അവളെന്തിനാ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്....(അഗ്നി) ത്രേയ ആരെയോ ഭയപ്പെടുന്നു രാവൺ...എനിക്കങ്ങനെയാ തോന്നിയത്...അവളുടെ കണ്ണിൽ ആ ഭയപ്പാടുണ്ട്...(അച്ചു) ആർക്കുവേണ്ടിയും നിന്നെ തള്ളി പറഞ്ഞിട്ടില്ലാത്ത ത്രേയ ഇങ്ങനെ എന്തിന് പറയണം രാവൺ....ഇനി ചിലപ്പോ ആ കാഴ്ച കണ്ടതിന്റെ ഷോക്കിൽ പറഞ്ഞതാകുമെങ്കിലോ... കോടതിയിൽ നമുക്ക് അങ്ങനെ പ്രൂവ് ചെയ്താലോ രാവൺ... അല്ലാതെ നീയിങ്ങനെ ഒരു തെറ്റ് ചെയ്യില്ല...(ശന്തനു) എല്ലാവരുടേയും വാക്കുകൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കാനേ രാവണ് കഴിഞ്ഞുള്ളൂ... എന്തൊക്കെയോ ചോദ്യങ്ങൾ അവന്റെ മനസിലും മിന്നിമറഞ്ഞു കൊണ്ടിരുന്നു....
എനിക്ക്... എനിക്ക് ത്രേയയെ ഒന്ന് കാണണം അഗ്നീ...നീ അവളെ എന്റെ മുന്നിലൊന്ന് കൊണ്ടു വരുമോ...പ്ലീസ്..എനിക്കവളോട് സംസാരിക്കണം... രാവൺ...അത് നടക്കുമെന്ന് തോന്നുന്നില്ല...കാരണം അവള് അവൾടെ റൂം വിട്ട് പുറത്തിറങ്ങീട്ടില്ല പിന്നെ....ഞങ്ങളിവിടേക്കാണ് വരുന്നതെന്ന് അവളെ അറിയിച്ചിരുന്നു...അവള് നിന്റെ പേര് പോലും ഒന്നുച്ഛരിക്കാൻ കൂട്ടാക്കിയില്ല... വരാൻ താൽപര്യം ഇല്ലാന്ന് മാത്രം പറഞ്ഞു... നീ എന്ത് പറഞ്ഞാലും എനിക്ക് ത്രേയേ കാണണം അഗ്നീ... നേരിട്ട് കണ്ട് അവളോട് ഞാൻ തന്നെ സംസാരിക്കാം... ഞാനങ്ങനെ ഒന്ന് ചെയ്തിട്ടില്ല എന്ന് അവൾക്കും എനിക്കും ബോധ്യമാണ്... അത് ഞങ്ങൾക്കും അറിയാം രാവൺ... പക്ഷേ ത്രേയ നിന്നെ കാണാൻ കൂട്ടാക്കുന്നില്ല...നിത്യേടെ സംസ്കാര ചടങ്ങിൽ പോലും അവളുടെ സാന്നിധ്യം ഉണ്ടായില്ല..അത് മാത്രമല്ല ബിസിനസ് ആവശ്യത്തിന് പോയ വേണു അങ്കിൾ ഇതുവരെ തിരികെ എത്തീട്ടുമില്ല....(ശന്തനു) അതെന്താ...വേണുമാമ ഇത്രയും നാളൊന്നും ത്രേയയെ പിരിഞ്ഞു നിൽക്കാറില്ലല്ലോ..നിങ്ങളന്വേഷിച്ചില്ലേ....!!! ഫോണിൽ ട്രൈ ചെയ്തു രാവൺ...but out of coverage area ആണ്..നമ്മുടെ തറവാട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്... വേണുമാമേടെ

💬 Comments

View all comments