0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 628
അതിപ്പോ ഇല്ല...കാരണം ചുരുങ്ങിയ നാളുകൾക്കിടയിൽ നീ എനിക്ക് സമ്മാനിച്ചത് അറപ്പോടും വെറുപ്പോടും മാത്രം ഓർമ്മിക്കാൻ കഴിയുന്ന കുറേ ഓർമ്മകളാ.....നാട്ടുകാരുടേയും,ഫ്രണ്ട്സിന്റേയും മുന്നിൽ എനിക്ക് മുഖമുയർത്തി നോക്കാൻ കഴിയുന്നില്ല....അവരുടെ പരിഹാസച്ചുവ കലർന്ന നോട്ടം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ....മനസറിഞ്ഞൊന്ന് ചിരിയ്ക്കാൻ പോലും എനിക്ക് കഴിയില്ല ഇനി.... എല്ലാറ്റിനും കാരണം നീ മാത്രമാണ്.... നിന്റെ നിലവിളി കേട്ട് നിനക്ക് മുന്നിലേക്ക് ഓടിയടുത്ത ഞാൻ ആയിരുന്നു ല്ലേ നിത്യയുടെ മരണത്തിന് ഉത്തരവാദി....??? രാവൺ ത്രേയയെ പിടിച്ചുലച്ചു... നീയെന്ത് പറഞ്ഞാലും ഞാൻ കേൾക്കാൻ തയ്യാറാണ് രാവൺ...അതുപോലെ നീ എന്നെയും കേൾക്കാൻ തയ്യാറാവണം... ഞാനെല്ലാം പറയാം... വേണ്ട..ഇനി നീ പറയാൻ പോകുന്നതൊന്നും ക്ഷമയോടെ കേൾക്കാൻ എനിക്കാവില്ല ത്രേയ....നിന്നെ ആത്മാർത്ഥമായി സ്നേഹിച്ച ആ പഴയ രാവൺ മരിച്ചു...ഇത് ഹേമന്താണ്...
നാടും നാട്ടുകാരും ഇപ്പോഴും കൊലയാളിയായി കാണുന്ന ഹേമന്ത്... ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ അനുഭവിച്ച torturing എത്രയാണെന്ന് നിനക്കറിയ്വോ... എന്റെ സ്വപ്നങ്ങൾ... ആഗ്രഹങ്ങൾ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് നീ തച്ചുടച്ചു കളഞ്ഞു...അഗ്നി കാലുപിടിയ്ക്കും പോലെ നിന്നോട് പറഞ്ഞില്ലേ...നീ പിന്മാറാൻ തയ്യാറായോ...ഇല്ലല്ലോ...അതിന് കാരണമുണ്ട് രാവൺ... ഞാനൊന്ന് പറഞ്ഞോട്ടെ... ത്രേയ ഏങ്ങലോടെ പറഞ്ഞതും രാവൺ കൈപ്പദം ഉയർത്തി കാട്ടി അതിനെ തടുത്തു... മതി...ഇനി ഒന്നും കേൾക്കണ്ട എനിക്ക്...ഈ ജന്മം ആ പഴയ രാവണിലേക്ക് ഒരു മടക്കം ഉണ്ടാവില്ല..നിന്നെ എനിക്കാ പഴയ ത്രേയയായി കാണാനും കഴിയില്ല....കാരണം എന്റെ വലിയൊരു aim അതിന്റെ വിജയം കണ്ടപ്പോഴാ നീ എനിക്ക് മുന്നിൽ ശത്രുവായി മാറിയത്...IPS മോഹം മനസിൽ കൊണ്ടു നടന്ന ഈ രാവൺ ഇന്നൊരു ക്രിമിനലാണ്... എന്റെ identity ൽ വീണ ഈ

💬 Comments

View all comments