0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 603
നോട്ടം കൊടുത്ത് രാവൺ നിത്യയെ മറികടന്ന് നടന്നു...പെട്ടന്നാണ് അവന്റെ കണ്ണ് ഒരു മുഖത്തേക്ക് ചെന്നു പതിഞ്ഞത്...ആ ഒരൊറ്റ നിമിഷം തന്നെ രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി ഉയർന്നു പൊങ്ങി....അവൻ ആ ദേഷ്യം മുഖത്ത് കാണിച്ച് തന്നെ അയാൾക്കരികിലേക്ക് നടന്നു...നിത്യയും അവന് പിറകേ വച്ചു പിടിച്ചിരുന്നു... ഡാ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ തറവാട്ടിൽ കാല് കുത്തരുതെന്ന്.... മുന്നിൽ നിന്ന ആളുടെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി രാവൺ അയാളെയൊന്നുലച്ചു.... നിത്യ അതെല്ലാം കണ്ട് അമ്പരന്ന് നിൽക്ക്വായിരുന്നു... പെട്ടന്നാണ് വേദ്യേടെ അവിടേക്കുള്ള entry.... ഹേമന്തേട്ടാ...എന്തായിത്...പ്രേമിനെ വിട്ടേ... ഞാൻ പറഞ്ഞിട്ടാണ് പ്രേം ഇവിടേക്ക് വന്നത്...!!വിട് ഹേമന്തേട്ടാ.... വേദ്യ ഒരുപാട് ശ്രമിച്ചെങ്കിലും രാവണിന്റെ ബലത്തിന് മുന്നിൽ അവൾ ശരിയ്ക്കും തോറ്റുപോയിരുന്നു... പിന്നെ രാവണിന്റെ ദേഷ്യത്തിന് ചെറിയ തോതിൽ ഒരു ശമനം വന്നതും അവനാ പിടി പതിയെ അയച്ചെടുത്തു...അതിനെ പാടെ അവഗണിച്ചുകൊണ്ട് പ്രേം ഷർട്ടിന്റെ കോളർ just ഒന്ന് ഉലച്ചിട്ട് നിന്നു.... നിനക്കറിയില്ലേടീ ഇവനെ...ഇവൻ...ഇവൻ പണ്ട് മുതലേ എന്റെ ശത്രുവാണ്...ഇവന്റെ ഗൂഢലക്ഷ്യങ്ങൾ മറ്റെന്തൊക്കെയോ ആണ്... എങ്ങനെയെങ്കിലും ഈ പൂവള്ളിയിൽ കയറിക്കൂടാൻ കൊതിച്ചിരുന്നവനാ ഇവൻ...നിങ്ങൾ തമ്മിൽ friendship തുടങ്ങിയപ്പോഴേ ഞാൻ  വോൺ ചെയ്തിരുന്നു അത് വേണ്ടാന്ന്....നീ കേട്ടില്ല....
രാവണിന്റെ ദേഷ്യത്തിന് മുന്നിൽ വേദ്യ ആലില പോലെ വിറയ്ക്കാൻ തുടങ്ങി...നിത്യയുടേയും ഭാവവ്യത്യാസങ്ങൾ മാറി തുടങ്ങിയിരുന്നു... പക്ഷേ അതിനെയെല്ലാം പാടെ അവഗണിച്ച് ഒരുതരം പുച്ഛത്തോടെ നിൽക്ക്വായിരുന്നു പ്രേം.... ഹേമന്തേട്ടാ...അത്...പ്രേം...പ്രേം എന്റെ നല്ലൊരു Friend ആണ്...നിങ്ങള് കോളേജിലെ എതിർടീം ലീഡേഴ്സാണ്.... ഒരുപാട് തവണ നിങ്ങള് തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.... അതുകൊണ്ട് ഹേമന്തേട്ടന് തോന്നുന്നതാ ഇതൊക്കെ....!!!പ്രേമിന് അങ്ങനെ ഈ

💬 Comments

View all comments