0%

Chapter Title : ?രാവണത്രേയ 2? [ മിഖായേൽ]

Author : Kambikathakal Read All Parts 650
വായിൽ വച്ചപ്പോഴേ അഗ്നി ആ രുചിയിൽ തന്നെ അലിഞ്ഞു ചേർന്നിരുന്നു...ഹോ...ഈ മായമ്മേ കൊണ്ട് ഒരു രക്ഷേം ഇല്ല...എന്താ ഒരു കൈപ്പുണ്യം...ഇത്രേം നാളായിട്ടും ഈ കടലക്കറീടെ സ്വാദിന് ഒരു മാറ്റവും വന്നിട്ടില്ല... അഗ്നി അതും പറഞ്ഞ് അടുത്ത പിടി കൂടി വായിൽ വെച്ചു.... ചെറിയൊരു correction ഉണ്ട് സാർ...മായമ്മയല്ല...ഈ ഞാനാ ആ കറി വച്ചത്... അഗ്നി പറഞ്ഞതിന് മറുപടിയായി അവിടെ ഒരു സ്ത്രീ ശബ്ദം ഉയർന്നതും മൂവരും ഒരുപോലെ ആ ശബ്ദത്തിലേക്കും അത് പറഞ്ഞ ആളിലേക്കും ശ്രദ്ധ കൊടുത്തു.... ഞൊടിയിട നേരം കൊണ്ട് അച്ചൂന്റെ കണ്ണുകളൊന്ന് വിടർന്നു... തുടരും.......

💬 Comments

View all comments