← Back to ?രാവണത്രേയ 3? [ മിഖായേൽ]

Comments

?രാവണത്രേയ 3? [ മിഖായേൽ] · approved reader discussion

കർണൻ • 02-10-2020 19:52

❤️time ariyo?

Triteya • 01-10-2020 10:17

@മിഖായേൽ submit cheyto???

കർണൻ • 02-10-2020 12:43

ആശാനേ.............

Vijay • 10-10-2020 00:23

കഥക്ക് വേണ്ടി ഒരാഴ്ചയായി വെയിറ്റിംഗ് ആണ്. പ്ലീസ് പബ്ലിഷ് ചെയ്യു

R R • 01-10-2020 00:02

Broooo....  katta waiting aanu....  story poli aanu broo???

ഒറ്റയാൻ • 28-09-2020 08:41

Bro next part എന്നുവരും

കർണൻ • 30-09-2020 13:21

Bro., Submit cheytho?

Triteya • 30-09-2020 15:38

ബ്രോ സുബ്മിട് cheyto???.

Triteya • 23-09-2020 12:35

@മിഖായേൽ oru reply enkilum taran nokk....

മിഖായേൽ • 23-09-2020 22:38

Ippol itta parts okke kore mumb ezhuthi kazhinjatha. Athonda vegam ittath..next part kurach wait cheyyendi varum. Ezhuthaan athra samayam Venda. Njn cheriya prblathil pettirikkukayaanu. Vegam idaan shramikkam❣️

Vijay • 25-09-2020 13:16

?????

Triteya • 20-09-2020 12:11

ബ്രോ next പാർട് എപ്പോഴാ ബ്രോ......

വിശ്വാമിത്രൻ • 18-09-2020 22:23

സൂപ്പർബ്

Triteya • 25-09-2020 07:24

Maximum 1 weeknullil idan nokk broooo

rashid • 18-09-2020 06:44

കൊള്ളാം, രാവണിന്റെ മനസ്സ് അക്കരേം ഇക്കരേം ആയി ചാടി കളിച്ച് നടക്കുവാണല്ലോ. ത്രേയയുമായിട്ടുള്ള നാടക കല്യാണം നടക്കട്ടെ, അതിന് ശേഷം വൻ ട്വിസ്റ്റുകൾ സംഭവിച്ച് "രാവണത്രേയ" lifelong മുന്നോട്ട് പോകട്ടെ.

Syam • 17-09-2020 23:32

അച്ചു പൗളിച്ചു

Berlin • 17-09-2020 18:13

Ho macha ee partum gambheeram aayind?❤️
Vayich theernnadh arinjilla athra nannayirinnu??
Interesting story?
Aake chathikuzhikal aanallo
Iniyum ethra rahasyangal ellm ariyan kathirikkunnu?
Snehathoode.......❤️

hooligans • 17-09-2020 15:17

ഇന്നാണ് തുടങ്ങിയത്
അടിപൊളിയായിട്ടുണ്ട്
ത്രില്ലിംഗ്
???

Joker • 17-09-2020 14:20

Kazhinja partum ithum orumicha ane vayiche
Nalla adipoli flow
Orikalum ravanum threyayum ingane akalum enne pratheekshichilla
Vallatha oru ithe ayipoyi
Palapozhum ingane ane ethire nilkunnaalke parayan ullathe enthanennu kelkan oru minute enkilum ellarum spend. Cheythirunenkil emotions vitte vivekam upayokichirunenkil pala prasnangalum undavillarunu
Pala bandhangalum thakarillarunnu
Haa appo ivide threya oru bali mrikam analle
Varunidathe vache kana allnde ippo entha paraya
Appo waiting for next part

Siju • 17-09-2020 14:14

Ee katha kulamakkum
Alla kulamayi
Ini njan vayikkilla

തുമ്പി ? • 17-09-2020 14:12

Ente ponnee chumma thakarkkuvaa. Nannayittund, manoharam. Orupad santhosham tto.❤

sidh • 17-09-2020 13:22

❤❤❤❤❤❤

Triteya • 17-09-2020 12:19

Adutha part vegam tarane bro....❣️

ഒറ്റയാൻ • 17-09-2020 12:15

സൂപ്പർ story bro❤️?. അടുത്ത പാർട്ട്‌ പെട്ടന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു☺️☺️

PAPPAN • 17-09-2020 11:43

പൊളിച്ചു മച്ചു പൊളിച്ചു അടുത്ത പാർട്ട് വേഗം അയക്കണേ കഥ നല്ല മൂഡായി വരുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ടു പോകുക

ഫസീല ആബിദ് • 17-09-2020 11:31

മാസ്റ്റർ എന്തുകൊണ്ടാണ് അപ്പുവിന്റെ കഥ കാണാത്തത് -(പരാജിതൻ)അപ്പുവിന്റെയും മാലതിയുടെയും പാറുവിന്റെയും കഥ മറുപടി വേണം

കണ്ണൂക്കാരൻ • 17-09-2020 23:50

ആ കഥ ഇപ്പൊ ഇവിടില്ല... kadhakal.com എന്ന് പറയുന്ന സൈറ്റിൽ ആണ്

Hero Shammy • 17-09-2020 11:31

valare nannavunnund bro...
thudaruka..

രാജാകണ്ണ് • 17-09-2020 11:11

ബ്രോ..

ഈ ഭാഗവും നന്നായിട്ടുണ്ട് ❤️ ആകെ മൊത്തം സസ്പെൻസ് ആണല്ലോ ഫോൺ കാൾ, മിഴി എങ്ങനെ അവിടെ എത്തി, ത്രേയയുടെയും രാവണിന്റെയും കല്യാണം,നടക്കുമോ  ഒക്കെ ആലോചിച്ചു വട്ടു പിടിക്കുന്നു.. 
എല്ലാം വളരെ ഭംഗിയിൽ എഴുതി ഒരു സസ്പെൻസ്ൽ കൊണ്ട് പോയി നിർത്തി.

എല്ലാത്തിന്റെയും ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു..

സ്നേഹത്തോടെ ❤️❤️..

Triteya • 17-09-2020 11:01

Pwolichadukkkiiii....???
Rahasyathinte chuzhilukal azhiyatte...?

Rambo • 17-09-2020 10:39

മുത്തേ...??
ഈ ഭാഗം വായിച്ചിട്ടില്ല....എന്നിട്ട് പറയ ട്ടൊ

Haridas • 17-09-2020 09:48

Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ സസ്പെൻസ് ആണ്. അന്ന് നിമ്മി മരിച്ചപ്പോൾ ത്രേയക്ക് വന്ന ടെലിഫോൺ ആരുടേതെന്ന് അറിയണം. പിന്നെ രാവൺ ത്രേയയെ കെട്ടുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

Rahul PV ? • 17-09-2020 08:34

❤️❤️❤️