← Back to ?രാവണത്രേയ 4? [ മിഖായേൽ]

Comments

?രാവണത്രേയ 4? [ മിഖായേൽ] · approved reader discussion

പിശാച് • 09-09-2021 12:07

Kaathirikukayanu bro 6th partninu...

veera • 01-03-2021 20:13

innu ravile iitrunallo 6th part. open cheythu 2nd page aayappol not found ennu vannu

പിശാച് • 16-08-2021 00:14

5mathe part vazhichu kaathirikukayanu kure kaalamgalayi , epo varum bro....

Jaz • 05-02-2021 21:57

Bro... Otta iruthathil 3 days kond aaswadixh njaan ee Kadha vayich... Adipoli aayitund.. Iniyum idh pole story eytuthanam... Prashamsikan ariyoola.. Ennalm ente viralil ennan pattunna storiesil idh eppolm undavm... Enthna we sitil story uploading nirthyadh.. Ithrayum kaalam kaathirikaayrnn.. Goooglil thappyapol aanu avasanam kityadh.. Adhum masangalolm aaya kaathirippil.. Enthayalm avasanam vayich theerkan pattiyallo... Veendum oru vattam koodi vayikanam ennund.. Pinneed samayam kitumbo veendum vayikum . ??

ഘടോൽഘജൻ • 02-02-2021 14:54

മിഖായേൽ  ബ്രോ.. മറ്റേ സ്ഥലത്തുന്നു കഥ  മുഴുവൻ വായിച്ചു... കാത്തിരിപ്പിനു വിരാമം  ഇട്ടതിനു നന്ദി...???

Jaz • 04-02-2021 07:28

Eatha matte sthalam? Onn paranj tharu2

Ex pattalam • 06-11-2020 22:04

വിളിച്ചുണത്തി അത്താഴം ഇല്ല എന്ന് പറയുന്നത് പൊലയാണ്. എഴുത്തുകാർ ഒരു കാര്യം മനസിലാക്കു ഞങൾ വായനക്കാർ ഉണ്ടങ്കിലേ നിങ്ങൾ എഴുത്തുകാർ ഉണ്ടാകു. എഴുത്തു എന്ന് പറയുന്നത് ഒരു വിങ്ങൽ ആണ് മനസിന്റെ ഉള്ളിൽ നിന്നും എഴുതുന്നർക്ക് അതു മനസിലാകും, മറ്റു ബുക്ക്‌ നോക്കി കോപ്പിഅടിക്കുന്നർക്ക് അതു മനസിലാകില്ല.
   വായനക്കാരനും അതുപോലെ വിങ്ങൽ ഉണ്ട്, ചിലരുടെ എഴുത്തു ഒറ്റ ഇരുപ്പ് വായിച്ചു തീർക്കും വായനക്കാരെ നിരാശപ്പെടുത്താതെ എഴുതു.

RR • 31-10-2020 06:32

Broo

Vijay • 28-10-2020 18:11

മറുപടി എന്തുമാകട്ടെ റിപ്ലെ ചെയ്യു മിഖായേൽ . കാത്തിരുന്നു കാത്തിരുന്നു.........

കുമാർ • 28-10-2020 16:10

കാത്തിരിപ്പ് തുടരുന്നു
ഉടനെ ഉണ്ടോ

കർണ്ണൻ • 28-10-2020 09:57

കാത്തിരിപ്പ് ?

Minnal murali • 28-10-2020 07:29

Bro next part udane undavumo?
Enthengilum onn parayuu ??

ഒറ്റയാൻ • 24-10-2020 11:01

Bro next part???

Vijay • 20-10-2020 08:52

അടുത്ത ഭാഗം എന്ന് വരാൻ സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞാൽ ദിവസവും ഇതിന് വേണ്ടി ഇടക്കിടക്ക് നോക്കണ്ടല്ലോ?

RR • 24-10-2020 10:26

Sathyam....  ആ ഒരു സ്റ്റോറിക് വേണ്ടി കട്ട വെയ്റ്റിങ് ആണ് ബ്രോ

RR • 19-10-2020 23:38

Brooo..  next part udane eduo....  katta waiting  aanu maan

Vijay • 14-10-2020 18:48

പ്രണയത്തിൽ നിന്നും Crime Thriller ലേക്ക് പോയപ്പോൾ ഒരുപാട് വെൈകി കഥ കണ്ടുകിട്ടുവാൻ. കഥ വല്ലാത്ത രീതിയിൽ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു, അടുത്തഭാഗം ഒരു പാട് താമസിപ്പിക്കില്ല എന്ന് കരുതുന്നു. നല്ല കഥ. തുടരുക.?????

Nairobi nairo • 13-10-2020 17:56

Next part yeppo varum bro, katta waiting aane,

പേജ് കൂടുതൽ ഉള്ളത് കൊണ്ട് ജസ്റ്റ് വായിക്കാം എന്ന് വെച്ച് വായിച്ചതാ, ഇത്രക് തട്ട് പോളിപ്പൻ story ആവും എന്ന് കരുതിയില്ല, ഇപ്പൊ കട്ട വെയ്റ്റിംഗ് ആണ് ബ്രോ, ഒരു മറുപടി എങ്കിലും താ..

കർണൻ • 12-10-2020 18:41

ആശാനെ........,any updates?

Sharath Pattambi • 08-10-2020 19:04

Next part enna bro....
Katta waiting...

rashid • 04-10-2020 22:01

കൊള്ളാം, super ആയിട്ടുണ്ട്. ജീവന് തുല്യം സ്നേഹിച്ചവർ എന്തിന്റെ പേരിൽ ആയാലും നമ്മളെ ചതിക്കുമ്പോൾ, പറ്റിക്കുമ്പോൾ അത് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും, ആ അവസ്ഥയിൽ ആണ് രാവൺ ഇപ്പോൾ ഉള്ളത്, ആ മനസ്സിലേക്ക് ത്രേയ എന്തൊക്കെ ന്യായികരണങ്ങൾ കടത്താൻ നോക്കിയാലും കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും. ട്വിസ്റ്റുകൾക്കായി കട്ട waiting

veera • 04-10-2020 19:18

super

Berlin? • 04-10-2020 17:50

Mwuthe poli❤️?
Vayich theernnadh arinjilla bro valare nannayirinnu?
Waiting for nxt part?
Snehathoode.......❤️

RR • 04-10-2020 08:43

Bro late akkathe next part post cheyyanoottoo???????....  super story bro..... loved it....

ഇന്ദുചൂഡൻ • 04-10-2020 03:39

?

വായനക്കാരൻ • 04-10-2020 03:25

Supper bro kidu ayittund athikam vayikippikkathe ingethikkane job okke karanam time kittillannariyam ennalum orh aprksha anu

Hunter • 03-10-2020 23:43

വളരെ നന്നായിട്ടുണ്ട്. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഉള്ളിൽ ഉള്ള സ്നേഹം നമ്മൾ അറിയാതെ പുറത്ത് വരും.

കർണൻ • 03-10-2020 23:23

കിടു ആശാനെ ????., ബാകി വൈകിക്കരുതെ

Joker • 03-10-2020 21:37

Ethrayum pettanne sathyangal thirichariyatte enne mathram anente agraham athine shesham bakki
Avarude vazhakku kanumbo entho ullil oru vallatha vishamam
Ethrayum pettanne ravan avalude pranayam thirichariyanam sathyangal anweshichu thudanganam
Appo waiting for next part

sunman • 03-10-2020 21:09

Very nice feeling bro
Thx

ഖൽബിന്റെ പോരാളി ? • 03-10-2020 19:27

നന്നായിട്ടുണ്ട് Bro...

അപ്പൊ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഒക്കെ ഉണ്ട്...

ഇപ്പൊ കല്യാണം പോലും അവർ പൂർണ്ണമായും അകലുന്നതിനുള്ള കാരണം ആണല്ലോ...

കാത്തിരിക്കുന്നു പുതിയ വഴിതിരിവുകൾക്കായ്... ☺

അബ്ദു • 03-10-2020 19:19

എന്റെ മുത്തേ.. എവിടെ ആയിരുന്നു.. ഈ പാർട് ഒരു രക്ഷയും ഇല്ല.. രാവനു മുന്നിലെ മതിലുകൾ തകർന്ന് വീഴട്ടെ.. ഇനിയും കഥയിൽ രംഗ പ്രവേശനം ചെയ്യാത്ത ഒരു മെയിന് കഥാപാത്രം ഉണ്ടല്ലോ.. അയാൾക്ക് വേണ്ടി ആണ് എന്റെ കാത്തിരിപ്പ്‌

Rahul • 03-10-2020 18:45

സൂപ്പർ. പൊളിച്ചു.

༻™തമ്പുരാൻ™༺ • 03-10-2020 18:40

??

Thejus • 03-10-2020 18:09

bro pollichutta . next part katta waiting

PAPPAN • 03-10-2020 18:03

മച്ചാനെ ഇതും പൊളിച്ചു അടുത്ത് പാർട്ട് ഉടനെ തന്നെ ഇടണേ ok

Adhi • 03-10-2020 17:42

Polichu

Haridas • 03-10-2020 17:33

Dear Brother, ഈ ഭാഗവും വളരെ സൂപ്പർ ആയിട്ടുണ്ട്. മരിക്കാൻ പോലും തയ്യാറായി ത്രേയ രാവണിനെ വിവാഹം കഴിക്കാൻ തയ്യാറാവുന്നു. പക്ഷെ ആ രഹസ്യങ്ങൾ ഇപ്പോഴും അവൾ പറഞ്ഞിട്ടില്ല. വിവാഹത്തിന് മുൻപ് അവൻ ആ രഹസ്യങ്ങൾ അറിയുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

Sidh • 03-10-2020 16:51

രാവണ്‍ സത്യങ്ങൾ വേഗം തിരിച്ചു അറിയും എന്ന് വിചരിക്കുന്നു....
❤❤❤❤❤❤❤

Pp • 03-10-2020 16:00

??

Saju • 07-10-2020 10:23

പൊളിച്ചു  ബ്രൊ