← Back to ?രാവണത്രേയ 5? [ മിഖായേൽ]

Comments

?രാവണത്രേയ 5? [ മിഖായേൽ] · approved reader discussion

ഘടോൽഘജൻ • 31-01-2021 20:46

പി ഡി എഫ് ഫോർമാറ്റിൽ കഥ  കംപ്ലീറ്റ് ആയി വെച്ചിട്ടുണ്ട് എന്നൊരു കമന്റ്‌ മിഖായേൽ  ബ്രോ ഇട്ടാർന്നു.. ഇപ്പൊ കമെന്റ് പോലും കാണുന്നില്ല... എന്താ ഇവിടെ സംഭവിക്കുന്നെ..????

ഘടോൽഘജൻ • 31-01-2021 14:52

അപ്പഴേ തോന്നി.. ബ്രോ എന്നത്തേക്ക് പബ്ലിഷ് ചെയ്യും...

Harshan • 30-01-2021 07:17

Michael bro, enthai udane enganum post cheyyumo...

Jaz • 29-01-2021 17:30

Valladhum nadannal madhyayrnn

Dd • 29-01-2021 00:47

ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ
Wait ചെയ്യാം

Dd • 29-01-2021 00:44

ബ്രോ അരും ആരുടെയും ശമ്പളത്തിന് എഴുതുന്നത് അല്ലലോ അവരുടെ അവസ്ഥ kude മനസില്‍ ആക്കൂ

മുരളി • 28-01-2021 13:55

Bro waiting aann

Time eduthalum vendeela oru date para

Pakuthik nirthi pokaruth

ഘടോൽഘജൻ • 28-01-2021 00:08

സ്റ്റോറി ഉടനെ അപ്‌ലോഡ് ചെയ്യും എന്നു കമന്റ്‌ ഇട്ടതു  ഒർജിനൽ  മിഖായേൽ  ആണോ  അതോ  ഇനി ഡ്യൂപ്ലിക്കേറ്റ് മിഖായേൽ  ആണോ...???

സബ്‌മിറ്റ് ചെയ്യും എന്ന പറഞ്ഞ  ഡേറ്റ് കഴിഞ്ഞിട്ട് 12 ദിവസം  ആയി.. സ്റ്റിൽ പബ്ലിഷ് ആയിട്ടില്ല....

സംതിങ്  ഫിഷി....

Dd • 29-01-2021 00:48

എനിക്കും സംശയം ഉണ്ട്

Dd • 27-01-2021 17:29

Bro onnude submit cheyu kuttettan kandillaanu thonnunu

Kamaluden • 26-01-2021 19:52

ഡെവിൾ നിനക്ക് തൃപ്തി ആയോ ഇവന്റെയൊക്കെ കാല് പിടിച്ചിട്ട്.

ഘടോൽഘജൻ • 28-01-2021 00:11

ചൂടാവല്ലേ  ബ്രോ... വരുമായിരിക്കുമായിരിക്കും.... നമുക്ക് കാത്തിരിക്കാം...

Harshan • 25-01-2021 16:00

Mikhael bro enthai, any updates???

Harshan • 24-01-2021 11:29

Michael bro, ഇന്ന് പ്രതീക്ഷിക്കാമോ

Devil • 25-01-2021 12:40

Mikayol ബ്രോ എന്തായി പെട്ടന്ന് തരാം എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുകയാണോ ബ്രോ പെട്ടന്ന് വരും എന്ന് പറഞ്ഞത് ബ്രോ യാണ് ഞങ്ങൾ നിങ്ങൾക്കു വേണ്ടി എത്ര ദിവസം കാത്തിരിക്കാം ഒരു അപേക്ഷ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് നിങ്ങളോടുള്ള വിശോസം ആണ് ഇല്ലാതാവുന്നത് ബ്രോ പറയുന്നു ഇന്ന് വരും എന്ന് എന്നിട്ട് ഞങ്ങൾ അതിനു വേണ്ടിക്കാതിരിക്കുന്നു ഇനി ബ്രോ വരുമ്പോൾ അടുത്ത പ്രോബ്ലം ആവും ഫോൺ വർക്ക് ആകുന്നില്ല എന്ന് പറഞ്ഞു ബ്രോ ആലോചിച്ചു പറഞ്ഞാൽ മതി എന്ന് വരും എന്ന് അല്ലാതെ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പറ്റിക്കരുത്

Kamal • 22-01-2021 20:31

കളഞ്ഞിട്ടു poda###@@@%&₹#@

Devil • 23-01-2021 01:32

ഡോ അവൻ വരും എന്ന് പറഞ്ഞല്ലോ തനിക്കു കാത്തിരിക്കാൻ പറ്റിയില്ലെങ്കിൽ താൻ ഇറങ്ങി പോടോ കുട്ടേട്ടൻ തിരക്കിലാവും എല്ലാവരും കൂടി അവനെ ദേഷ്യം പിടിപ്പിച്ചു അവൻ വരാതിരുന്നാൽ നിങ്ങൾ എങ്ങനെ ബാക്കി അറിയും അവൻ sabmit ചെയ്തിട്ടുണ്ടാവും കുട്ടേട്ടൻ  തിരക്കിലാവും 5 ദിവസം മുമ്പ് sabmit ചെയ്തത് ഇപ്പോഴും വന്നിട്ടില്ല കാത്തിരിക്കാൻ പറ്റുന്നവർ കാത്തിരിന്നാൽ മതി ???

Devil • 22-01-2021 07:14

submitt ചെയ്തോ ബ്രോ ഇന്ന് പ്രതീക്ഷിക്കാമോ പെട്ടന്ന് തരണേ

mikhayal • 20-01-2021 17:26

ഇന്ന് വരും സോറി

മിഖായേൽ

Harshan • 21-01-2021 21:08

Michael bro, submit cheytarno

Harshan • 21-01-2021 21:09

Michael bro, story ithuvare vannillallo

Triteya • 23-01-2021 21:07

Da resubmit cheyyy....
Chelapm kand kanathillaa...

ഘടോൽഘജൻ • 20-01-2021 16:20

മിഖായൽ  ബ്രോ.. സബ്‌മിറ്റ് ചെയ്തോ... കുട്ടൻ ബ്രോ പബ്ലിഷ് ചെയ്യൂ ബ്രോ..

Harshan • 20-01-2021 13:03

Michael bro, ഇതുവരെ story വന്നില്ലല്ലോ...

Harshan • 18-01-2021 18:40

Michael bro, എന്തായി upload ചെയ്തോ...

Kamal • 17-01-2021 15:46

Oru workil pett poi phone undayirunnilla oru msg aykkan polum.

Nale submit akkum stry

Ethra pages venam ithra വൈകിയതിന്

ഇന്ന് 17/01/21 ആയി

Harshan • 16-01-2021 17:40

Ok bro, waiting...

മുരളി • 15-01-2021 16:52

Waiting bro
Don't stop

Harshan • 14-01-2021 21:26

Bro, ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരാശപെടുത്തരുത്.....

മുരളി • 14-01-2021 16:13

Bro pls countinue waiting next part
?

Dd • 04-01-2021 20:43

Bro are u OK athenkilum problem undo

ഡ്രാക്കുള • 30-12-2020 17:50

മിഖായേൽ ബ്രോ താങ്കൾക്ക് സുഖമാണെന്ന് കരുതുന്നു?❤️

ഒരു മാസവും 22 ദിവസവുമായി ഈ പാർട്ട് വന്നിട്ട് അടുത്ത ഭാഗം കാണത്തത് കൊണ്ട് വളരെ വിഷമമുണ്ട് ??. താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ? എന്ത് പറ്റി? എന്തെങ്കിലും അസുഖമാണോ? അതോ ജോലി തിരക്കിലാണോ? അതോ വേറെ എന്തെങ്കിലും വിഷമത്തിലാണോ ? എന്ത് തന്നെ ആയാലും എല്ലാം ശരിയായി/ ബുദ്ധിമുട്ടുകളെല്ലാം മാറി താങ്കൾ  തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Harshan • 28-12-2020 18:45

Bro, time എടുത്ത് എഴുതിയാൽ മതി കുഴപ്പമില്ല പക്ഷെ പകുതിക്ക് നിർത്തി പോകരുത് എന്നേ ഉള്ളു...

ഘടോൽഘജൻ • 26-12-2020 18:07

അല്ല Mr: മിഖായേൽ താങ്കൾ  മെയ് വൂണിലോ, നേപ്റ്റുണിലോ വല്ലോം ആണോ താമസം, മൂന്നു  ദിവസം ന്നു പറഞ്ഞിട്ട്  ഇപ്പൊ  നാളെത്ര  ആയി..

Harshan • 20-12-2020 12:08

Bro enthai

RR • 19-12-2020 05:41

Still waiting brooo.....  where are u man☹️☹️☹️

RR • 12-12-2020 06:25

Broo... എവിടാണ് broo.... 3 ഡേ എന്ന് പറഞ്ഞിട്ട് മുങ്ങിയതാണല്ലോ....  ഇപ്പോൾ മാസം ഒന്ന് കഴിഞ്ഞു.....  നെക്സ്റ്റ് പാർട്ട്‌ എന്ന് വരും ബ്രോ....  ?

Vijay • 02-12-2020 15:52

എന്തിനാ ഇത്ര ഡിമാൻഡ് കൂട്ടുന്നത്, എല്ലാവർക്കും നല്ലത് പോലെ എഴുതാൻ കഴിയില്ല, നല്ല വായനക്കാർ ഉണ്ടല്ലോ അതു കണ്ടങ്കിലും കൃത്യമായി എഴുത്. ഉടൻ പ്രതിഷിക്കുന്നു.

विजय • 29-11-2020 12:58

മറുപടിയും ഇല്ല കഥയും ഇല്ല, ഇനി ഇതിന്റെ  ക്ലൈമാക്സ് വന്നിട്ടേ വായിക്കുന്നുള്ളൂ.

Vijay • 25-11-2020 17:56

ഇന്നും ഇല്ല അല്ലേ? Waiting for next part

विजय • 26-11-2020 14:46

18 ദിവസം ഇന്നു കൊണ്ട് പൂർണ്ണമായി, തുടച്ചയായ 15 ദിവസത്തിന്റെ കാത്തിരിപ്പിന് എന്ന് വിരാമമാകും എന്ന് പറഞ്ഞാൽ നന്നായിരുന്നു. താങ്കൾക്ക് സുഖം തന്നെയല്ലേ? ഒരു മെസേജിനും മറുപടി കാണുന്നില്ല. ഈ കഥ സെെറ്റിൽ വന്നതു മുതൽ അടുത്ത ഭാഗത്തിനായി വളരെ ഭ്രാന്തമായ ഒരു ആവേശത്തോടെ കാത്തിരിക്കുന്ന ഞങ്ങളുടെ ആവേശം തച്ചുടക്കരുത്. പ്ലീസ് കഥ വെെകും എങ്കിൽ ഒരു മറുപടി എങ്കിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Karna • 23-11-2020 11:19

കണതയി പേര് മിഖായേൽ എതെങ്കിലും  കഥയുടെ കമന്റ്‌ൽ വന്നാൽ ഇവിടെ അറിയിക്കുക

Vijay • 19-11-2020 21:18

Waiting for next part..

രാവണൻ • 17-11-2020 16:58

സൂപ്പർ അടുത്ത parthinayi കാത്തിരിക്കുന്നു

Vijay • 16-11-2020 13:22

കഥ ഇന്ന് കിട്ടുമോ ബ്രോ. താമസിക്കും എങ്കിൽ ഒന്ന് റിപ്ലെ ചെയ്യൂ. Please

Vijay • 14-11-2020 13:55

ഇന്നും ഇല്ലേ?

Devil • 13-11-2020 19:55

Da patti nee evide poyi

RR • 12-11-2020 20:56

മിഖയേൽ bro..  next part enn varum enn parayuo....  katta waiting broo...  ake nokki erunnu vaayikkunna oru story thankalude aanu....  hats off broo....  kidilam akunnund...  and katta waiting...

Vijay • 12-11-2020 18:37

മിഖായേൽ മൂന്ന് ദിവസം ആയി, രാവിലെ മുതൽ കട്ടവെയിറ്റിംഗ് ആണ്. കഥ വായിക്കുവാൻ ഉള്ള ആകാംഷ അൽപം കൂടുന്ന തരത്തിൽ ആണ് രാവണും, ത്രേയും അവരുടെ ജീവിത കഥയും. എത്രയും വേഗത്തിൽ കഥ കിട്ടും എന്ന പ്രതീക്ഷിക്കുന്നു.

Devil • 12-11-2020 05:13

3 days kazhinju vengam thada paranju pattikaruthu please ???????????

Arun • 11-11-2020 22:46

Next part ennu varum

Vijay • 11-11-2020 15:47

Thanks bro????

Devil • 11-11-2020 14:28

Achu nimiye thanne vivaham kazhikanam ravanum threyayum deergakalam jeevikkanam achu and threya and agni and shanthanu pinne kanmani ivarill ellavarum avasanam vare undavanam please???????????????????

rashid • 11-11-2020 12:33

കിടു കിടു കിടു, super ആകുന്നുണ്ട് കഥ ഇപ്പൊ, ത്രേയ അടി വാങ്ങി ഒരു വഴിക്ക് ആകുമല്ലോ. കണ്മണിയോട് അഗ്നിക്കും എന്തോ ഒരു feeling ഉള്ളത് പോലെ ഉണ്ടല്ലോ, ശാന്തനുവും അഗ്നിയും ഗോമ്പറ്റീഷൻ ആകുമോ

Devil • 11-11-2020 01:14

Next part enthayi innu varumo

രാവണാസുരൻ(rahul) • 10-11-2020 09:28

Bro
പൊളിച്ചു ഒരുപാട് ഇഷ്ടമായി

Arun R • 10-11-2020 03:02

തീരാതെ ഇരുന്നെങ്കിൽ എന്ന് ഞാൻ മനസാൽ ആഗ്രഹിച്ചു പോയി ഒരു വേളയിൽ ☺️☺️☺️

Gokul • 10-11-2020 02:12

❤️❤️❤️❤️