0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 533
കൈവച്ചു... ന്മ്മ...അതേന്ന്...ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ...ആയമ്മ തന്നെ പറ... അതിന് നീയാ പെൺകുട്ടി....??? അവരുടെ സംസാരത്തിനിടയിലേക്ക് രാവണിന്റെ ശബ്ദം മുഴങ്ങി കേട്ടതും ത്രേയ അവന് മുന്നിൽ ഒരവിഞ്ഞ ചിരി പാസാക്കി ഇരുന്നു.... രാവൺ എപ്പോ വന്നു....??? ഞാൻ വന്നിട്ട് കൊല്ലം കൊറേയായി...പൊന്നുമോള് എന്താ എന്റമ്മയോട് പറഞ്ഞേ.... വെറുതെ പറഞ്ഞതാണെന്നോ....!!! അത് പിന്നെ...ആയമ്മ ചോദിച്ചപ്പോ... ത്രേയ ഇരുന്നു ഞെളിപിരികൂട്ടാൻ തുടങ്ങിയതും വാതിൽപ്പടി കടന്ന് രാവൺ അകത്തേക്ക് കയറി... എന്റമ്മേ...ഇവള് പറയുന്ന ഒരു കാര്യവും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...ഞങ്ങള് ആൺകുട്ടികള് കളിച്ചോണ്ടിരിക്കുന്ന സ്ഥലത്ത് ഇവൾക്കെന്താ കാര്യംന്ന് ചോദിയ്ക്കമ്മേ.... പിന്നെ...ഒരാൺ കുട്ടി വന്നിരിക്കുന്നു.... നിനക്ക് ഇപ്പോ ഇരുപത്തിരണ്ട് വയസായിട്ടല്ലേയുള്ളൂ രാവൺ...അപ്പൊഴേക്കും ഒരാൺകുട്ടി പോലും..പ്ഫ്.... ത്രേയേടെ പുച്ഛിച്ചുള്ള ചിരി കേട്ടതും രാവൺ കലിതുള്ളി അവൾക് പിന്നാലെ ഓടിയടുത്തു...അത് കാണേണ്ട താമസം ത്രേയ വൈദേഹീടെ മടിയിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഒരോട്ടമായിരുന്നു....കുപ്പിവളക്കിലുക്കം പോലെ അവൾടെ ചിരി അവടമാകെ മുഴങ്ങി കേട്ടു... അവൾക്ക് പിന്നാലെ തന്നെ കൈയ്യെത്തും ദൂരത്ത് അവനും ഉണ്ടായിരുന്നു..... ഒടുവിൽ എഴിയടിച്ച ഇടനാഴിയ്ക്കരികിൽ എത്തിയതും ത്രേയ രാവണിന്റെ കൈപ്പിടിയ്ക്കുള്ളിലായി.....
നീ എവിടേക്കാടീ ഈ ഓടണേ...അതും എന്നേം കളിയാക്കീട്ട്.... രാവണവളെ എഴികളോട് ചേർത്ത് വച്ചു... കുസൃതിയോടെ തിളങ്ങിയിരുന്ന അവളുടെ കണ്ണുകൾ രാവണിന്റെ സാമിപ്യം അടുത്തറിയാൻ തുടങ്ങിയതും നാണത്തോടെ പിടിയ്ക്കാൻ തുടങ്ങി..... രാവൺ...വേണ്ടാട്ടോ...വല്യച്ഛനോ മറ്റോ വന്നാൽ എന്നെ കൊന്നു കളയും.... നിനക്കപ്പോ ഈ പേടീന്ന് പറയുന്ന ഐറ്റം ഒക്കെയുണ്ടോ.... രാവൺ ഒരു കുസൃതിയോടെ അതും പറഞ്ഞ് ദാവണിയുടെ മറനീക്കി അവളുടെ ഇടുപ്പോട് വട്ടം ചുറ്റി അവളെ അവനിലേക്ക് അടുപ്പിച്ചു....അവളാകെയൊന്ന് പിടഞ്ഞതും കൈയ്യിലെ കുപ്പിവളകൾ

💬 Comments

View all comments