0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 536
കലാപരിപാടിയായി മാറി.... രാവൺ അതുകേട്ടിട്ടും ഒരു കൂസലും കൂടാതെ ചിരിയോടെ നിൽക്ക്വായിരുന്നു...അപ്പോഴും ത്രേയ അവനിൽ നിന്നും വിട്ടു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.... നീ എത്ര ശ്രമിച്ചാലും ഫലമില്ല മോളേ ത്രയമ്പകേ...നീ എന്റെ കൈപ്പിടിയ്ക്കുള്ളിലാ.. മര്യാദയ്ക്ക് തന്നിട്ട് പോടി... ഇപ്പോ തന്നാ രണ്ട് ദിവസത്തേക്ക് നിന്നെ ഞാൻ ശല്യം ചെയ്യില്ല.... ഞാൻ ആയമ്മയോട് പറയും നിന്റെ കാര്യം...ഒന്നൂല്ലേലും നിനക്ക് എന്നേക്കാളും പ്രായത്തിന്റെ പക്വത എങ്കിലും വേണ്ടേ രാവൺ... നീ എന്നോട് ആ ബഹുമാനം വച്ചൊന്നുമല്ലല്ലോ പെരുമാറുന്നത്...അപ്പോ നിന്നോട് ഇതൊക്കെ മതി... മര്യാദയ്ക്ക് താരാൻ നോക്കെടീ... അല്ലെങ്കിൽ ഞാൻ തന്നോളാം.... അതും പറഞ്ഞ് രാവൺ അവളുടെ കഴുത്തിലൂടെ കൈ ചേർത്ത് അവളുടെ മുഖത്തെ അവനോട് അടുപ്പിച്ചതും പിന്നിൽ നിന്നും അഗ്നി ഒന്നിരുത്തി ചുമച്ചു കൊണ്ട് അവർക്കരികിലേക്ക് വന്നു....അവന്റെ ശബ്ദം കേട്ടതും രാവൺ
ത്രേയയിൽ നിന്നുള്ള പിടി അയച്ചു...അവളൊരൂക്കോടെ അവനെ തള്ളിമാറ്റി ഒരു ചമ്മലോടെ അഗ്നിയെ മറികടന്ന് റൂമിലേക്കോടി....ത്രേയ പോയ വഴിയേ ലുക്ക് വിട്ടു നിന്ന അഗ്നിയുടെ കണ്ണുകൾ ഒരാക്കിയ ഇളിയോടെ രാവണിലേക്കും പാഞ്ഞു... ത്രേയേടെ മുടി മുറിയ്ക്കാൻ ഓടി വന്ന നിനക്കിവിടെ എന്തായിരുന്നു പരിപാടി...??? അഗ്നീടെ ചോദ്യത്തിന് മുന്നിൽ രാവൺ ഒന്ന് പരുങ്ങി കളിച്ചു... പിന്നെ ആ മുഖത്ത് ഒരു artificial കലിപ്പ് ഫിറ്റ് ചെയ്തു... അതറിഞ്ഞിട്ട് നിനക്കെന്ത് വേണം...??? ഞാനിവിടെ പലതും ചെയ്യും...അതിന് നിന്റെ അനുവാദം എനിക്ക് വേണ്ട...കേട്ടോടാ മരക്കഴുതേ.....!!! ഹലോ...ഹലോ... ഇങ്ങനെ കലിപ്പ് ഫിറ്റ് ചെയ്തൂന്ന് കരുതി ഇയാളെ ഞാൻ പേടിയ്ക്കുംന്ന് കരുതിയോ....!! എനിക്ക് അപ്പൊഴേ അറിയാമായിരുന്നു നീ ഇതല്ല ഇതിനപ്പുറവും ഇവിടെ ഒപ്പിക്കുംന്ന്....ദേ എന്റെ കൊച്ചിന്

💬 Comments

View all comments