0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 535
വേണ്ടെടീ... നിനക്ക് ഭംഗി വേണ്ട.... അപ്പോ നീ ആരെ കെട്ടും...??? ഞാൻ...ഞാനെന്റെ വേദ്യയെ കെട്ടിക്കോളാം....
രാവൺ വീണ്ടും പരിശ്രമം നടത്തിയതും ത്രേയ അതിനെ വളരെ വിദഗ്ധമായി തടുത്തു കൊണ്ട് ആ കത്രിക കൈയ്യിൽ വാങ്ങി....നേരെ അത് രാവണിന്റെ നെഞ്ചിന് നേർക്ക് പിടിച്ചു നിന്നതും അവൻ പുരികം ചുളിച്ച് അവളുടെ ചെയ്തികൾ ഒന്ന് ശ്രദ്ധിച്ചു... നീ വേദ്യയെ കെട്ട്വോ...പറ രാവൺ... കെട്ടിയാൽ....??? ഒരു പുരികം ഉയർത്തി അങ്ങനെ ചോദിയ്ക്കുമ്പോ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി ശേഷിച്ചിരുന്നു.... കെട്ടിയാൽ...നീ.കോ.അ.കോ....??? എന്താ...???ഇതൊരു സിനിമാ പേര് പോലെ ഉണ്ടല്ലോ... പക്ഷേ അത് നീ.കൊ.ഞാ.ചാ എന്നല്ലേ.. പിന്നെ മോന്റെ ആഗ്രഹം കൊള്ളാം.... പക്ഷേ അതങ്ങ് എട്ടായി മടക്കി പെട്ടീല് വച്ച് പൂട്ടിക്കോ... എന്റെ പട്ടി ചാവും.... ഞാൻ പറഞ്ഞത് നിന്നേം കൊല്ലും അവളേം കൊല്ലും എന്നാ.... അവൾടെ മുഖത്തെ ദേഷ്യം കാണും തോറും രാവണിന്റെ മുഖത്ത് ചിരി പൊട്ടി തുടങ്ങി....അവനത് ഉള്ളിലടക്കി ബലംപ്രയോഗിച്ച് അവൾടെ കൈയ്യിലെ കത്രിക കൈയ്യിൽ വാങ്ങി.... ഇപ്പോ ഇത് എന്റെ കൈയ്യിലാ...ഇനി മുറിയ്ക്കട്ടേ ഞാൻ...എന്തായാലും നീയെന്നെ കൊല്ലുംന്ന് പറഞ്ഞതല്ലേ...ഇനി ഒരു ദയയും എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട.... രാവൺ... പ്ലീസ്... പ്ലീസ്.. വേണ്ട... compromise... compromise...രാവൺ വേറെ എന്ത് പറഞ്ഞോ ഞാൻ അനുസരിയ്ക്കാം... എന്റെ മുടി മുറിയ്ക്കല്ലേ... അത് കേട്ടതും രാവണിന്റെ കണ്ണ് വിളങ്ങി.... വേറെ എന്തും... എന്ത് പറഞ്ഞാലും കേൾക്ക്വോ... ന്മ്മ... കേൾക്കാം...!!! എങ്കില് നീയെനിക്ക് കെട്ടിപ്പിടിച്ചൊരു കിസ് തന്നേ... അയ്യടാ...ആ ആഗ്രഹം മോനങ്ങ് ഉള്ളില് വച്ചിരുന്നാ മതി...ഓരോ കാരണങ്ങൾ പറഞ്ഞെന്നെ ബ്ലാക്മെയിൽ ചെയ്ത് ഇതിപ്പോ നിന്റെയൊരു സ്ഥിരം

💬 Comments

View all comments