0%

Chapter Title : ?രാവണത്രേയ? [ മിഖായേൽ]

Author : Kambikathakal Read All Parts 512
വൈദീ... ഞാൻ നോക്കിക്കോളാം... പ്രഭ കോളും കട്ട് ചെയ്ത് ശ്വാസം ഒന്ന് നീട്ടിയെടുത്ത് നിന്നു....പെട്ടന്നാ അയാളുടെ ചിന്തയിൽ മാധവും ഭാര്യ വൃന്ദയും കടന്നു വന്നത്...
അയാൾ ഒരു ക്രിതൃമ ചിരി വരുത്തി ഇന്ദ്രാവതി കല്ലിനരികിലേക്ക് നടന്നു... അവിടെ അയാളേം കാത്ത് മാധവും വൃന്ദയും അവരുടെ കൈകളിലായി രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു....ഒരു കുട്ടി കാഴ്ചയിൽ അഞ്ചാറ് വയസ് പ്രായം തോന്നിക്കുമായിരുന്നു...ആൺകുട്ടിയാണ്... എന്നാൽ വൃന്ദയുടെ കൈയ്യിലിരുന്ന് ഉറങ്ങുന്ന പെൺകുഞ്ഞ് നന്നേ ചെറുതായിരുന്നു....ചെറിയൊരു പരിഭ്രമത്തോടും പരിചയക്കുറവോടും വൃന്ദയുടെ കണ്ണുകൾ ചുറ്റുപാടും പരതി നടന്നു....ആ കണ്ണുകൾക്ക് ആശ്വാസം പകർന്നു കൊണ്ട് പ്രഭ അവിടേക്ക് കടന്നു ചെന്നു.... പ്രഭേ...എവിടെടോ തന്റെ അളിയൻ വൈദി...?? ഇതുവരെ എത്തീല്ലേ... special പൂജയാണ് എന്ന് വേണു വന്ന് പറഞ്ഞതു കൊണ്ടാ ഞാൻ ഇവളേം കൂട്ടിയത്... ഇവൾക്ക് ഈ പൂജയിലും,മന്ത്രത്തിലുമൊക്കെ വലിയ വിശ്വാസമാണ്... അതിനെ ശരി വയ്ക്കും വിധം വൃന്ദയൊന്ന് ചിരിച്ചതും പ്രഭേടെ കണ്ണുകളിൽ ഒരേ സമയം കുറ്റബോധവും ഒരുതരം ഭയവും നിഴലിച്ചു...അതിനെ പാടെ മായ്ച്ചു കൊണ്ട് അയാള് മുഖത്തൊരു പുഞ്ചിരി വിരിയിച്ചു നിന്നു... പെട്ടെന്നാണ് പൂവള്ളി മനയ്ക്ക്  മുന്നിൽ വൈദീടെ black colour Scorpio വന്നു നിന്നത്.... വൈദി വണ്ടിയിൽ നിന്നും ഇറങ്ങി മനസ്സുറപ്പോടെ മാധവിനടുത്തേക്ക് നടന്നു...വൈദിയ്ക്ക് പിറകെ ഉണ്ടായിരുന്ന കാറിൽ നിന്നും വാടക ഗുണ്ടകൾ ഒരാഘ്രോഷത്തോടെ മനയിലേക്ക് കടന്നു.... വൈദിയെ കണ്ട് പുഞ്ചിരി തൂകിയ മാധവിന്റെ കണ്ണുകൾ പിന്നിൽ നിരന്ന കറുത്ത രൂപങ്ങളെ കണ്ട് അമ്പരന്നു നിന്നു.... എന്തായിത് വൈദീ.... ആ ചോദ്യത്തിന് നേർക്ക് ഒന്ന് ചിരിച്ചിട്ട് പൊടുന്നനെ ആ മുഖ ഭാവം മാറ്റി ഒരു രൗദ്ര

💬 Comments

View all comments