0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 422

ഒരു സ്ത്രീ അല്ലേ എല്ലാവരോടും ഇടപഴകുന്ന സ്ത്രീ.

അതോടെ അവൻ ഒന്നും മിണ്ടാതെ നാണം കേട്ട് അവിടുന്ന് മാറി മുഹ്സിനയുടെ മുഖവും മങ്ങി അവളും അവിടെന്നു മാറി .( കാരണം ഉണ്ട് അവരുടെ ഉമ്മ ഒരു പൊതു പ്രവർത്തക ആയിരുന്നു എന്നാൽ പാർട്ടി പ്രവർത്തക അല്ല നല്ല ഗൾഫിലെ ഫേമസ് ബാർ ഡാൻസർ കം കോൾഗേൾ.)അവളെ എന്നാൽ ഹസീന തിരിച്ചു വിളിച്ചില്ല .

കാരണം തന്നെ ഇത്രയും അവളുടെ ആങ്ങള

വൃത്തികെട്ട വർത്തമാനം പറഞ്ഞിട്ടും തടഞ്ഞില്ല .

അങ്ങനെ അവൾ ക്ലാസിലോട്ട് നീങ്ങി..

(അപ്പോൾ അവിടെ അജു പൂക്കളം ഇടുകയായിരുന്നു.

അപ്പോ അവൻ അവളെ കണ്ടു)

അവനെ നോക്കി അവൾ അവളോട് എങ്ങനെയുണ്ട് എന്ന് ചോദ്യ ഭാവത്തിൽ തൻ്റെ വെള്ളാരം കണ്ണ് പതിപ്പിച്ച വെണ്ണക്കൽ ശിൽപ്പതിൻ്റെ ഏറ്റവും ഭംഗിയുള്ള മുഖത്ത് തൻ്റെ മാന്ത്രിക വിരൽ ഓടിച്ചു അവനോടു ചോദിച്ചു.

അജു അവളോട് സൂപ്പർ എന്ന് കയ് മുദ്ര കാണിച്ചു എന്നിട്ട് തട്ടം എന്തിയെ എന്ന് അംഗ്യതിൽ ചോദിച്ചു ഡാൻസ് ആണെന്ന് അവളും .

അങ്ങനെ അവിടെ അവളുടെ കൂടെയുള്ളവർ അവളെ വിളിച്ചു കൊണ്ട് പോയി എന്തോ മേക്കപ്പു ചെയ്യാൻ .

എൻ്റെ പാട്ട് ആണല്ലോ ഇനി അടുത്തത് അജു ആലോചിച്ചു. അങ്ങനെ സ്റ്റേജിൽ കയറി .അവൻ കയറിപോയി തന്നെ ജിതാഫ് കൂവൽ തുടങ്ങി . എന്നാൽ അത് പാട്ട് തുടങ്ങുന്ന വരെ ഉള്ളായിരുന്നു .കാരണം ബാക്കി ഉള്ള പിള്ളേരുടെ കയ്യടിക്കും ബഹളതിനും ഇടയിൽ അവൻ അങ്ങ് മൂഞ്ചി പോയി .ഞാൻ പാട്ട് അങ്ങ് തകർത്തു പാടി അതും

💬 Comments

View all comments