0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 421

മുഖം മുഴുവനും സൂര്യൻ മറച്ചു അവൾ നടന്നു നീങ്ങി വന്നോണ്ടിരിക്കുന്നു . ഞാൻ പെട്ടന്ന് ക്ലാസ്സിൽ പൂക്കളം തീർക്കാൻ കയറി .അല്ലേലും അങ്ങനെ നോക്കി നിന്ന് വില കളയണ്ട എന്തായാലും ഇങ്ങോട്ടല്ലേ വന്നെ ഇത്തിരി ജാഡ ഒക്കെ നല്ലതാ.

അപ്പോ അതാ അവളുടെ മുമ്പിൽ തന്നെ ജിതാഫ് ഞരമ്പൻ

അവൻ ആ പാര മുഹിസിനായുടെ ആങ്ങള ആണ് അവളാണെങ്കിൽ ഹസീനയെ കൂട്ടുപിടിച്ച് നടക്കണത് അവളെ അവനു സെറ്റ് ആക്കാൻ ആണ് .

അങ്ങനെ അവൻ അവളുടെ മുമ്പിൽനിന്നു

ജിതാഫ്: അവിടെ നിക്കടി പോന്നു മോളെ ഞാൻ നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ നിനക്ക് പ്രേമം വെറുപ്പാണ് മൈരാണ് എന്നൊക്കെ (ഇപ്പൊ മനസ്സിലായില്ലേ ആദ്യം ഫഹദ് പറഞ്ഞ ആളു .അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞ സീനിയർ )ഇപ്പൊ നിനക്ക് ആ പഠിപ്പി അജു എന്നവനെ കാണുമ്പോ ഇളക്കം എന്ന അതെന്ന പ്രേമം അവൻ്റെ എടുത്തു വെറുത്തില്ലെ .

അതോ ഇനി അത് പ്രേമം അല്ലാതെ കാമം ആണോ എന്താടി .

വീണു കൈ. അവൻ്റെ മുഖത്ത്

(ഇവന് അടി വാങ്ങാൻ വേണ്ടി ജനിച്ചാതാണോ എന്ന് തോന്നും ,പേടിക്കണ്ട അവൻ ഇതിലൊന്നും തൃപ്തി പെടാത്തവൻ ആണ് .

എന്നാലും അവൻ ഒരു സാദാ ഞെരമ്പൻ മാത്രം അല്ലതാനും)

ഹസീന : അത് എൻ്റെ ഇഷ്ടം. അവൻ എൻ്റെ ആരാണു എന്ന് തന്നെ ഭോധ്യപ്പെടുതണ്ട .

പിന്നെ നിനക്ക് പെണ്ണുങ്ങൾ മിണ്ടി നടക്കുന്നവരോട് അവർക്ക് പ്രേമം ആണോ കാമം ആണോ എന്ന് അറിയണം എങ്കിൽ നി നിൻ്റെ ഉമ്മയോട് അന്വേഷിക്കൂ അവരും

💬 Comments

View all comments