0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 421

അങ്ങോട്ട് നടന്ന് നീങ്ങി)

ഇവളിലോരു പൊട്ടി പെണ്ണ് ഉണ്ട് എന്ന് ഞാൻ അപ്പോ മനസ്സിൽ വിചാരിച്ചു എനിക്ക് ആ പോട്ടി പെണ്ണിനെയാണ് ഇഷ്ടവും പുറത്തുള്ള

ഗൗരവകാരിയേക്കാലും ഞാൻ സ്വയം

എന്നോട് പറഞ്ഞു .

അങ്ങനെ നിന്നപ്പോ അതാ വന്നു നമ്മടെ

ഫഹദും ദീപക്കും എല്ലാം അവന്മാരെ കൊണ്ട്

മോരോ മറ്റോ കൊടുപ്പിച്ച് എഴുന്നെപ്പിച്ചതാണ്

ഈ കോലത്തിൽ തന്നെ വീട്ടീന്ന് വിളിപ്പിക്കാൻ

അങ്ങനെ ഞാൻ ഫഹദിനോട് അവൻ്റെ വീട്ടിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോ അവൻ പറഞത് അവൻ്റെ വീട്ടിൽ ആരുമില്ല അവർ കോഴിക്കോട് കല്യാണത്തിന് പോയേക്കുവ പിന്നെ വരുന്നത് അവനെക്കാൾ വല്യ വെള്ളമടിയനും പിന്നെ കൂടാതെ ചെറിയ മയക്കു മരുന്ന് സംഗതികൾ ഉള്ള ആളും അവൻ്റെ ഇക്ക .

അജു : കൊള്ളാം നല്ല വ്യക്തിത്വം ആണല്ലോ

ഫഹദ്: പിന്ന അതുകൊണ്ടല്ലേ ഞാൻ പുള്ളിയെ തന്നെ വിളിക്കുന്നെ.

എന്നാൽ നീ പോയിട്ട് വാ പ്രോഗ്രാം ഇല്ലെ

അജു: വെറുതെ പണി മേടിച്ചതല്ലെ. മരിയാതക്ക് ഞാൻ പറഞ്ഞതാ പ്രോഗ്രാം കഴിഞ്ഞ് മതി എന്ന് .

ഫഹദ് : പോട്ടെട പോയാ ബുദ്ധി ആന പിടിച്ചാലും വരില്ല.

അജു: എന്ന നീ ഇത് കഴിഞ്ഞ് വന്നേക്കു ഞാൻ അവിടെ കാണും സ്റ്റേജിൻ്റെ സൈഡിൽ

അതും പറഞ്ഞു ഞാനവിടുന്ന് പോയി അപ്പോ അതാ അവിടെ ഒരുത്തി തട്ടം ഒക്കെ മാറ്റി തൻ്റെ ഡാൻസിന് വേണ്ടി സാരി ഉടുത്ത് വരുന്നു ഒരു മുല്ലപ്പൂ ഒക്കെ വെച്ച് വരുന്നു എന്നാൽ സൂര്യൻ അവളുടെ കാർകൂന്തൽ.

സ്പർശിച്ചു ഞാനവളുടെ മുഖം ലക്ഷ്യമാക്കി എൻ്റെ കണ്ണ് ചലിപ്പിച്ചപ്പോൾ അവളുടെ

💬 Comments

View all comments