0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 424

അവളുടെ അഹങ്കാരം ഇത്തിരി കുറയ്ക്കണം നമ്മളെ ഉമ്മാടെ പേരിൽ നാണം കെടുത്തിയത് ആണ് .

ജിത്താഫ്: മോളെ അവൾ എന്നെ രണ്ടു തവണ തള്ളിട് അപമാനിച്ചവൾ ആണ് അവൾക്ക് ഞാൻ കുറച്ചു പണി മാറ്റി വെച്ചിട്ടുണ്ട് .പിന്നെ അവൾടെ പുറകെ നടന്നിട്ട് അവളെ നോക്കൽ നിർത്തി ഇനി ആണ് പുതിയ കളി.

മുഹ്സിൻ: എന്താ ഇക്ക അത്.

ജിതാഫ്: 'വെടക്കാക്കി തനിക്കാക്കുക' എന്നൊരു ചൊല്ലുണ്ട് അത് ഞാൻ ഇവിടെ പ്രാവർത്തികമാക്കും.മോള് കണ്ടോ .

...........................................

അങ്ങനെ പിറ്റേദിവസം ..

ഹസീന കോളേജിൽ നേരത്തെ എത്തുന്നു.

അവൾ നോക്കുമ്പോ അതാ അവിടെ താനും അവനും കിസ്സ് അടിക്കണ പിക്സോക്കെ ആരോ ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാൽ അത് മുഹ്സിൻ എല്ലാം പറിച്ചു കളയുന്നു അത് കണ്ടവൾ അവളുടെ അടുത്തോട്ട് ചെന്ന്

ഹസീന : ആരാ ഇതൊക്കെ ചെയ്തേ നീ എന്താ ചെയ്യുന്നേ

മുഹ്സിൻ: ഞാൻ ഇതൊക്കെ നശിപ്പിക്കുന്നു

എന്തായാലും താഴെ ഫ്ലോറിൽ മാത്രമേ ഉള്ളൂ അത് മുഴുവൻ ഞാൻ നശിപ്പിച്ചു .പിന്നെ നമ്മളെ വേണ്ടെങ്കിലും നമ്മക്ക് നമ്മടെ സുഹൃത്തിനെ അപകടം കണ്ടാൽ സഹായിക്കാത്തിരിക്കൻ പറ്റില്ലല്ലോ . ഇതിന് പുറകിൽ അവൻ തന്നെയാ അജു .

ഹസീന: പോയേടി അവൻ ചെയ്യില്ല .എനിക്ക് നിൻ്റെ ഇക്ക ജിതാഫിനെ ആണ് സംശയം.

മുഹ്സിൻ: നല്ലത് ചെയ്യുന്നവരെ കുറ്റം പറ

ഇക്ക കുറച്ചു മുമ്പ് വരെ എല്ലാം പറിച്ചു കളഞ്ഞതാണ് നീ വന്ന കണ്ട് പുള്ളി പോയത് ആണ് .പുള്ളിക്ക് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിൽ സങ്കടം ഉണ്ട് ഇതൊക്കെ കാരണം ആണ് ഇക്ക

💬 Comments

View all comments