Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]
എൻ്റെ പേര് വിളിച്ചു അപ്പോ തന്നെ ഞാൻ സ്റ്റേജിൽ കയറി
പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യാൻ പറഞ്ഞു.
മാപ്പിള പാട്ട് പാടി കൊറേ സ്റ്റേജിൽ ഫസ്റ്റ് മേടിച്ചിട്ടുള്ള കൊണ്ട് ഒരു പാട്ടാണ് പാടിയത്.അതും ഫിലിം സോങ്ങ്.ഒന്ന് മാറ്റിപ്പിടിച്ചതാണ്.
" വേണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ..
പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ്..
ആരും അറിയാതെ ആരോരുമറിയാതെ..
കവിത പോലെന്നിൽ നിറഞ്ഞതാരാണ്. ".
പാട്ട് കഴിഞ്ഞു എല്ലാരും കയ്യടിച്ചു നന്നായി എന്നൊക്കെ പറഞ്ഞു പക്ഷേ എൻ്റെ കണ്ണ് പരത്തിയത് അവളെ ആണ് അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കയ്യിൽ കിടന്നു പിടക്കുന്ന വെള്ളരിപ്രാവിൻ്റെ കുഞ്ഞിനെ പോലെ ആണ് അവളുടെ ആ വെള്ള കയ്യുള്ള വസ്ത്രം കൊണ്ട് കയ്യടിച്ചപ്പോ എനിക്ക് തോന്നിയത്.
അങ്ങനെ പരിപാടി കഴിഞ്ഞു കുറെ പേരെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിച്ചു അവളെ സ്റ്റേജിൽ കണ്ടില്ല അപ്പോഴാ ഫഹദ് പറഞ്ഞെ
" എടാ നിൻ്റെ പാട്ട് തന്നെയാ അവളും (ഹസീന) പാടിയത് "
ഞാൻ എന്താ ഇതെങ്ങനെ എന്ന് ആലോചിക്കുമ്പോൾ
ദീപക്: എടാ ഇവന് വട്ടാ അവള് വേറെ ഇതേ പോലെ ഉള്ള ഒരു പാട്ട് തന്നെയാ പാടിയെ പക്ഷേ ഇതൊന്നുമല്ല
"മനുഷ്യനെ വെറുതെ ആശിപ്പിക്കാൻ ആയിട്ട്" ഞാൻ മനസ്സിൽ കരുതി
ഫഹദ് : ആയിരിക്കും എനിക്ക് രണ്ടും ഒരേപോലെ തോന്നി.
അജു: ആ മരുന്ന് കിട്ടാൻ സമയം ആയി ഇവന് പെണ്ണുങ്ങളെ നോക്കി നോക്കി റിലേ പോയി.
ദീപക്: ഹ.ഹ.. ഹ
അങ്ങനെ അവനെ കുറച്ചു കളിയാക്കി ഞങൾ ക്ലാസ്സിലേക്ക് നീങ്ങി.
ക്ലാസ്സ് ഒക്കെ
💬 Comments
View all comments