0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 418

വിചാരിച്ചു ക്ലാസ്സിൽ bകയറി പൂക്കളം പകുതി ആയപ്പോ തന്നെ അവന്മാർ കലാപരിപാടി ആരംഭിക്കാൻ തുടങ്ങി ഞങ്ങടെ അടുത്ത് തന്നെ ബോയ്സ് ബത്രൂ ആണ് അതുകൊണ്ട് എല്ലാം അവിടെ തന്നെ .ഫാഹദും ദീപക്കും 4 വാൾ വെച്ച് കഴിഞ്ഞു നിലത്ത് കിടന്നു .

ഞാൻ ഇത് കണ്ട് അവിടെ നിന്ന് പെട്ടന്ന് ഒരുത്തൻ

സുജിത്ത്: എടാ അജു നിയൊരു സഹായം ചെയ്യ്. നമ്മടെ കാറ്ററിംഗ് കാരുടെ ക്യാഷ് ഒന്ന് സെറ്റ് ചെയ്തു അതൊന്ന് അകത്തോട്ടു വെക്ക് ഞാൻ പോയാ പിന്നെ അറിയാല്ലോ

അജു: കൊറച്ച് കമത്തിയ പോരെ ബാക്കി ഇനിയും ഉണ്ടല്ലോ

സുജിത്ത് : അതിപ്പോ തീരും കുട്ടാ മുത്തെ നി ചെല്ലു.

അജു: ഞാൻ പോകാം പണി മേടിക്കാതെ നോക്കണം.

അതും പറഞ്ഞു ഞാൻ പോയി സാധനം എല്ലാം വെച്ച് പൈസ കൊടുത്ത് സാധനം അകത്തേക്ക് വെച്ചു.

അപ്പോ ഈ സമയം അവിടെ ബാത്ത്റൂമിൽ ക്ലീൻ ചെയ്യാൻ ചേച്ചി വന്നു അവന്മാരുടെ കിടപ്പ് കണ്ട് നേരെ മിസ്സിനെ വിളിച്ചു .

അങ്ങനെ hod അടക്കം എല്ലാം വന്നു അവന്മാരെ സാറുമാർ കൊണ്ടുപോയി റൂമിൽ ഇരുത്തി .

അപ്പോ അങ്ങോട്ടേക്ക് സാധനം കൊണ്ടുവന്നു ഞാൻ കണ്ടത് എല്ലാം കൂടെ ഒരു ക്ലാസ്സ് റൂമിൽ നല്ല അടിച്ചു ഓഫ് ആയി കിടക്കുവ.അങ്ങോട്ട് പോയില്ല മുമ്പിൽ തന്നെ സർ നിപ്പുണ്ട്.

പക്ഷേ പുള്ളി എന്നെ വിളിച്ചു വരുത്തി ഊതിപ്പിച്ച് പിന്നെ പറഞ്ഞു വിട്ടു അപ്പോ ഇതൊക്കെ കണ്ട് ഒരുത്തി അവിടെ നിക്കുന്നു അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി ഭാവത്തിൽ

💬 Comments

View all comments