0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Author : Kambikathakal Read All Parts 419

നിക്കുന്നു അവിടെ ഞാൻ ചെന്നപ്പോ തന്നെ എന്നോട്.

ഹസീന : എന്താ താൻ ഇത് കഴിക്കില്ലെ?

അജു: ഇല്ലല്ലോ നമക്കു ഹറാം ആണ്

ഹസീന : എന്നിട്ട് പിന്നെ എന്തിനാ അവിടെ നിന്നത് ആ ബാറിൽ അത് ഹറാം അല്ലേ

അജു: അതെനിക്കറിയില്ല പക്ഷേ ഞാൻ മധ്യപിക്കില്ല പിന്നെ അവിടെ പോയത് അവനു കൂട്ട് പോയതാണ്.പിന്നെ അത് ബാറല്ല ബിവറേജാണ്

ഹസീന : ഓ പിന്നെ പഠിച്ചിട്ട് വല്യ കാര്യം ഉള്ളതാണല്ലോ.ഹറാം ആയ കൊണ്ടാണോ താൻ ഇത് കഴിക്കാത്തെ

അജു : അല്ലാ ഞാൻ എൻ്റെ ഉമ്മാക്കും വപ്പാക്കും വാക്ക് കൊടുത്തതാണ് ജീവിതത്തിൽ മദ്യം,സിഗരറ്റ് അങ്ങനെയുള്ളതൊന്നും തൊടില്ല എന്ന്.എൻ്റെ ഉമ്മാൻ്റെ വാപ്പ മരിച്ചത്

സിഗരറ്റ് വലിച്ച് ക്യാൻസർ വന്നാണ് .അത് അത്ര വല്യ വേദന ഉണ്ടാക്കുന്നതാണെന്നും ഞാൻ നേരിട്ട് കണ്ട് ഭോധ്യപെട്ടതാണ്. വലിക്കുന്ന ആൾക്കും പിന്നെ അവരുടെ വീട്ടുകാർക്കും.അതുകൊണ്ടൊക്കെ ആണ്.

അജു: എന്നാൽ താനുമൊരു കാര്യം വാക്ക് കൊടുത്തില്ലെ ഒരിക്കലും ചെയ്യില്ല എന്ന് . അത് എന്താണ്.

ഹസീന: അത് എനിക്ക് അങ്ങനെ ഒന്നുമില്ല( അവൾ ഒരു ചെറിയ വിക്കലോട് പറഞ്ഞു)

അജു: തന്നോട് കാര്യം ഞാൻ പറഞ്ഞല്ലോ .ഇനി തനിക്ക് അത്ര പേഴ്സണൽ ആണെ കുഴപ്പമില്ല.

ഹസീന: അത് പേഴ്സണൽ ആണെടോ അതിൽ കൂടുതൽ അത് പറയുമ്പോ തന്നെ ഒരു നോവ് മനസ്സിൽ ഉണ്ടാവും അതാ .

അജു : സോറി ടോ , ഞാൻ അങ്ങനെ ചോദിച്ചിട്ടില്ല എന്നു കരുതിക്കോ.

ഹസീന : അല്ലേൽ തന്നെ ഇങ്ങനെ ഉള്ളിൽ വെക്കുന്നതിൽ നല്ലത് പറയുന്നതാ തന്നെ

💬 Comments

View all comments