← Back to റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Comments

റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] · approved reader discussion

Arafath • 03-11-2021 01:53

Name mattanane

VISHNU • 03-11-2021 00:27

നന്നായിട്ടുണ്ട് bro❤️❤️

Sid • 02-11-2021 23:24

Nala starting aan same sanam oru inrer religion ayirunenkil ithilere nanayene❤

Aju achu • 02-11-2021 23:27

ഉണ്ടാകും

Aju ajmal • 02-11-2021 21:37

അടുത്ത പാർട് തടസം വന്നില്ലേ  ഈ ആഴ്ച്ച തന്നെ തരാം ഇത്തിരി കൂടുതൽ പേജ് കാണും.

Aju ajmal • 02-11-2021 19:47

എല്ലാർക്കും വേണ്ടി അടുത്ത പട്ടിൻ്റെ കൂടെ തന്നെ ഈ പാർട്ട് തെറ്റ് മുഴുവൻ തിരിത്തി republish ചെയ്യുന്നതാണ്

MS • 02-11-2021 19:09

തുടക്കം നന്നായിട്ടുണ്ട്, അക്ഷരത്തെറ്റ് ഒന്ന് ശ്രദ്ധിക്കണം ❤️

Aju ajmal • 02-11-2021 19:45

ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്

Pream na • 02-11-2021 18:47

Super duper continue

Monkey • 02-11-2021 18:46

Nalla feeel undu vegam aduthe part varumo. Super ayirunnu adipoli theme♥all the best

ജോർജ് • 02-11-2021 18:46

ആജു..
നല്ലൊരു കഥ ക്ക് വേണ്ട തീം  ഉണ്ടല്ലോ... അപ്പൊ തുടർച്ച ആയി  പോസ്റ്റ്‌ ചെയ്യുക.. നിന്റെ ആരാധനാ പുരുഷുസ് .. ഒക്കെ എഴുതുന്ന  സ്റ്റൈലിൽ അങ്ങിനെ പോട്ടെ.  പക്ഷെ നിന്റെതായ  ഒരു ടച്ച്‌ ഉണ്ടായിരിക്കണം.. ഉറപ്പായും നിനക്ക് എഴുതി തെളിയാൻ പറ്റും... നമ്മുടെ വടക്കൻ വീട്ടിൽ കൊച്ചുഞ്ഞ് എഴുതുന്ന കണ്ടോ വളരെ നന്നായി ഇപ്പോൾ പോണു ദിവ്യനുരാഗം... അതെ  പോലെ എഴുതി തെളിയുക. ❤❤❤❤❤.
പിന്നെ. ഒത്തിരി അക്ഷരത്തെറ്റ് കണ്ടു.. പോസ്റ്റ്‌ ചെയ്യുന്നെന് മുൻപ് ഒന്ന് രണ്ട് പ്രാവശ്യം വായിച്ചു തെറ്റ് തിരുത്തി പോസ്റ്റ്‌ ചെയ്യുക.. എഡിറ്റിങ് നന്നായി വരണം. അല്ലെങ്കി വായിക്കുമ്പോൾ കല്ലുകടി  ആയിരിക്കും.. വായനയുടെ  ഫ്ലോ പോകും.. റീച്ചും കുറയും.. അപ്പൊ പൊളിച്ചടുക്കുക എല്ലാ സപ്പോർട്ടും ഉണ്ടാവും...
സ്നേഹം മാത്രം ❤❤❤❤❤

Aju ajmal • 02-11-2021 19:45

ഞാൻ അടുത്ത പോസ്റ്റിൽ ഉറപ്പായും കുറക്കാം .വളരെ നന്ദി പറഞ്ഞതിന്

? • 06-11-2021 12:09

Machanne kurachu koodi pages kooti ezhutho plz appo polika polika policheduka...

Holy • 02-11-2021 18:45

Nalla avatharanam ellam kondu super aduthe part page kottanam bro

Ha • 02-11-2021 18:45

Engane thanne munottu potte bro katta support

Kabuki • 02-11-2021 18:44

Uff superb maaan??

Kamikan • 02-11-2021 18:43

Ennikku katha estham ayi aduthe part udane vallom varumo??❤

Kamuki • 02-11-2021 18:43

Adipoli pettannu aduthe part tharamo

Nizhal • 02-11-2021 17:06

First like എന്റേത്തന്നെ ആയോടെ