റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

📝 Ongoing

👁 96869 views ❤ 235 likes 💬 19 comments

റബ്ബ് എനിക്കായ്  പിറപ്പിച്ച എൻ്റെ ഹൂറി
Rabb enikkay pirappicha  ente hoori | Author : Aju Achu

മസ്കാരം കൂട്ടുകാരെ  ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ അർജുൻ ബ്രോ , അജിപാൻ,രാജനുണയൻ,.. അങ്ങനെ കുറെ പേരുടെ കഥ വായിച്ചു അടിക്ട് ആയി എനിക്ക് കൂടുതൽ ഇഷ്ടം റോമൻസ്നുട് ആണ്

അതുകൊണ്ട് സ്വാഭാവികമായും എൻ്റെ കഥ റോമൻസ് ആണ് പ്രധാന ആശയം.ഇത് ഒരു 15 പാർട്ട് ആണ്  എല്ലാവരും സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ ഞാൻ പെട്ടന്ന് തന്നെ ഓരോ പാർട്ടും ഇടുന്നതാണ് ഈ കഥ എൻ്റെ ജീവത്തിൻ്റെ ചില കലകട്ടങ്ങൾ ഉള്ള കാര്യവും ബന്ധപ്പെടുത്തി എഴുതിയതാണ് . അപ്പോൾ തുടങ്ങുകയാണ് എൻ്റെ രൂഹിൻ്റെ പാതിയായ എൻ്റെ മൊഞ്ചത്തി പെണ്ണിൻ്റെ കഥ...

http://imgur.com/a/MAPs5Ql

ഉമ്മ:      അജു.. അജു.. ടാ മോനെ നാളെ
അല്ലേ അൻ്റെ ക്ലാസ്സ് തുടങ്ങനെ നേരത്തെ  എഴുന്നേറ്റു സുഭഹി നിസ്കരിച് ഉഷാരാക് പൊന്ന് ,ഉമ്മ അനക്കു കാപ്പി
ശെരിയാക്കി വെക്കാം

അജു:  ശെരി ഉമ്മ

അജു എഴുന്നേറ്റു നിസ്കരിച്ചു തൻ്റെ പ്രഭാധ കർമങ്ങൾ ഒക്കെ നടത്തി ഒരുങ്ങി നിന്നു വെളുപ്പിന് തന്നെ പോണം അവിടെ ഹോസ്റ്റൽ നിന്നാണ് അവൻ പഠിക്കണത്ത്  അവൻ കാപ്പി കുടിച്ചു ഉമ്മയോട് സലാം പറഞ്ഞിറങ്ങി...

അജു അവൻ ഇപ്പോൽ കണക്കിൽ ബിരുദ വിദ്യാർഥിയാണ് കോളജ്  വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട് അതുകൊണ്ട് അവൻ അവിടെ നിന്ന് പഠിക്കുന്നു . പഠിക്കാൻ മോശം ആയ കൊണ്ടല്ല  .അവൻ്റെ നാട്ടിൽ നല്ല കോളേ

📚 Chapters

1 published

Related Stories

💬 Comments

View all comments