0%
Chapter 1

റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Author : Kambikathakal | Read All Parts | 👁 58 |

റബ്ബ് എനിക്കായ്  പിറപ്പിച്ച എൻ്റെ ഹൂറി

Rabb enikkay pirappicha  ente hoori | Author : Aju Achu

മസ്കാരം കൂട്ടുകാരെ  ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ അർജുൻ ബ്രോ , അജിപാൻ,രാജനുണയൻ,.. അങ്ങനെ കുറെ പേരുടെ കഥ വായിച്ചു അടിക്ട് ആയി എനിക്ക് കൂടുതൽ ഇഷ്ടം റോമൻസ്നുട് ആണ്

അതുകൊണ്ട് സ്വാഭാവികമായും എൻ്റെ കഥ റോമൻസ് ആണ് പ്രധാന ആശയം.ഇത് ഒരു 15 പാർട്ട് ആണ്  എല്ലാവരും സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ ഞാൻ പെട്ടന്ന് തന്നെ ഓരോ പാർട്ടും ഇടുന്നതാണ് ഈ കഥ എൻ്റെ ജീവത്തിൻ്റെ ചില കലകട്ടങ്ങൾ ഉള്ള കാര്യവും ബന്ധപ്പെടുത്തി എഴുതിയതാണ് . അപ്പോൾ തുടങ്ങുകയാണ് എൻ്റെ രൂഹിൻ്റെ പാതിയായ എൻ്റെ മൊഞ്ചത്തി പെണ്ണിൻ്റെ കഥ...

http://imgur.com/a/MAPs5Ql

ഉമ്മ:      അജു.. അജു.. ടാ മോനെ നാളെ
അല്ലേ അൻ്റെ ക്ലാസ്സ് തുടങ്ങനെ നേരത്തെ  എഴുന്നേറ്റു സുഭഹി നിസ്കരിച് ഉഷാരാക് പൊന്ന് ,ഉമ്മ അനക്കു കാപ്പി
ശെരിയാക്കി വെക്കാം

അജു:  ശെരി ഉമ്മ

അജു എഴുന്നേറ്റു നിസ്കരിച്ചു തൻ്റെ പ്രഭാധ കർമങ്ങൾ ഒക്കെ നടത്തി ഒരുങ്ങി നിന്നു വെളുപ്പിന് തന്നെ പോണം അവിടെ ഹോസ്റ്റൽ നിന്നാണ് അവൻ പഠിക്കണത്ത്  അവൻ കാപ്പി കുടിച്ചു ഉമ്മയോട് സലാം പറഞ്ഞിറങ്ങി...

അജു അവൻ ഇപ്പോൽ കണക്കിൽ ബിരുദ വിദ്യാർഥിയാണ് കോളജ്  വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട് അതുകൊണ്ട് അവൻ അവിടെ നിന്ന് പഠിക്കുന്നു . പഠിക്കാൻ മോശം ആയ കൊണ്ടല്ല  .അവൻ്റെ നാട്ടിൽ നല്ല കോളേജ് ഇല്ല അവൻ്റെ ഒരു ചെറിയ ഗ്രാമം ആണ്  .അവൻ്റെ വാപ്പ ഒരു പലചരക്ക് കടക്കാരൻ ആണ് പുള്ളി ടൗണിൽ സാധനം വാങ്ങാൻ ഇന്നലെ പോയതാണ് .അതാണ് ഇവിടത്തെ പ്രശ്നം ടൗണിൽ നിന്നൊക്കെ അകലെയാണ് പക്ഷേ ഈ ഗ്രാമത്തിൻ്റെ ഭംഗിയും അവിടത്തെ ആളുകളുടെ സ്നേഹവും അതിനു പകരം ഒരു ടൗണിലെ എന്ത് പടുകൂറ്റൻ കെട്ടിടങ്ങൾക്കും എക്സിക്യൂട്ടിവ് വ്യക്തികൾക്കും പറ്റില്ല.
അങ്ങനെ സൂര്യൻ ഭൂമിയെ ചുംഭിച്ചുണർത്തുന്ന പ്രഭാത്തിലൂടെ അവൻ നടന്നു നീങ്ങുകയാണ്

💬 Comments

View all comments