0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Author : Kambikathakal Read All Parts 310

കോളേജ് ഇല്ല അവൻ്റെ ഒരു ചെറിയ ഗ്രാമം ആണ്  .അവൻ്റെ വാപ്പ ഒരു പലചരക്ക് കടക്കാരൻ ആണ് പുള്ളി ടൗണിൽ സാധനം വാങ്ങാൻ ഇന്നലെ പോയതാണ് .അതാണ് ഇവിടത്തെ പ്രശ്നം ടൗണിൽ നിന്നൊക്കെ അകലെയാണ് പക്ഷേ ഈ ഗ്രാമത്തിൻ്റെ ഭംഗിയും അവിടത്തെ ആളുകളുടെ സ്നേഹവും അതിനു പകരം ഒരു ടൗണിലെ എന്ത് പടുകൂറ്റൻ കെട്ടിടങ്ങൾക്കും എക്സിക്യൂട്ടിവ് വ്യക്തികൾക്കും പറ്റില്ല.
അങ്ങനെ സൂര്യൻ ഭൂമിയെ ചുംഭിച്ചുണർത്തുന്ന പ്രഭാത്തിലൂടെ അവൻ നടന്നു നീങ്ങുകയാണ്

ശശി ചേട്ടൻ: ഇട കുട്ട ..

അജു : ആഹ ശശി ചെയ്യണോ
ശശി ചേട്ടൻ : എങ്ങോട്ടാ കുട്ട

അജു: ക്ലാസ്സ് നാളെ തുടങ്ങുവ അപ്പോ അവിടെ ഹോസ്റ്റലിൽ ഇന്ന് എത്തണം.

ശശി ചേട്ടൻ: മോൻ ഇപ്പൊ ഡിഗ്രീ ആണല്ലേ അവളും അവിടെ ഡിഗ്രിക്ക് ചേർന്നു അവൾ ഇന്നലെ വന്നിട്ട് പോയല്ലോ മോനെ തിരക്കി മോനെ പോയി കാണും എന്ന് ഞാൻ പറഞ്ഞു  എന്താ നി ഇറങ്ങഞ്ഞെ ഇങ്ങോട്ടേക്കു അതോ അവള് പോയപ്പോ ഞങ്ങളെ മറന്നോ

അജു: ഞാൻ ഒന്നും മറന്നിട്ടില്ല അത് മറക്കാൻ എന്നെ കൊണ്ട് പറ്റുകയും ഇല്ല ഞാൻ കുറച്ചു തിരക്കിലായതിനാൽ ആണ് പോട്ടെ ചേട്ടാ

അതും  പറഞ്ഞു ഞാൻ നടന്നു എൻ്റെ കണ്ണിൽ നിന്ന് എന്തോ ചൂടുള്ള വസ്തു താഴെ ചുണ്ടിൽ എത്തി അപ്പോഴാണ്  കണ്ണ് നിറഞ്ഞു  എന്ന് മനസ്സിലായത്
തനിക്ക് അതൊന്നും മറക്കാൻ കഴിഞ്ഞിട്ടില്ല
അതിനു ഇനിയും പറ്റുമോ അവൻ ആലോചിച്ച് നടന്നു ബസ്റ്റോപ് എത്തി
അതാ അവൻ അവിടെ നിക്കുന്നൂ

സിവജിത്ത്: എടാ അജു കുട്ട നി

💬 Comments

View all comments