0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Author : Kambikathakal Read All Parts 310

പോകുവാണോ

അജു: അതേ ഇന്ന് ഹോസ്റ്റലിൽ എത്തണം നി ഇനി പോണില്ല എന്ന് ഉറപ്പിച്ചു അല്ലേ പഠിക്കാൻ

സിവജിത്: അതെ മാൻ ഞാനിവിടെ ഇനി അച്ഛൻ്റെ കൂടെ ആണ്

അപ്പോ തന്നെ ബസ് വന്നു .

അജു: എട ഞാൻ ഇനി അവധിക്ക് കാണും നമ്മക്ക് വരുമ്പോ കൂടാം നി അങ്ങോട്ട് ഇരങ്ങുവാണെ എന്നോട് പറയണം

ശിവ: ശെരി മോനെ അപ്പോ കാണാം നല്ല ഡിഗ്രീ കാരൻ ആയി നിൻ്റെ ആഗ്രഹം നേടൂ

അങ്ങനെ അവനോടു യാത്ര പറഞ്ഞു ബസ് അവിടുന്ന് നീങ്ങി അവൻ പറഞ്ഞ എൻ്റെ ആഗ്രഹം മറ്റൊന്നുമല്ല ബാങ്കിൽ ഒരു മാനേജർ പോസ്റ്റ് അത് പണ്ടെ തലയിൽ കയറിയത കണക്കിനോടുള്ള ഇഷ്ടം കൊണ്ട . അങ്ങനെ  കോളജ് ഹോസ്റ്റലിൽ എത്തി അവിടെ റൂമിൽ സാധനം ഒക്കെ വെച്ച്  ഒരു നല്ല ഉറക്കം പാസ്സ് ആക്കി .

രാവിലെ തന്നെ നേരത്തെ എഴുനേറ്റു കോളജിലോട്ട് തിരിച്ചു
അങ്ങനെ സമന്യം നല്ല ഒരു ചുറ്റുപാടുള്ള മുമ്പിൽ ഒരു നല്ല ഗാർഡൻ ഒക്കെ ഉള്ള ഒരു കോളജ് ആണ് അത് .അങ്ങനെ ക്ലാസ്സ് കണ്ട് പിടിച്ച്  അങ്ങോട്ട് കേറാൻ നിങ്കുമ്പോ തന്നെ മുമ്പിൽ ഒരുത്തൻ വന്ന് ചാടി

ഫഹദ് : എൻ്റെ പേര് ഫഹദ് നി എവിടെയാണോ

അജു : അതെല്ലോ

ഫഹദ് : കൊള്ളാം പെട്ടതാണോ അതോ ചോദിച്ചു മെടിച്ചതാണി

അജു: പെട്ടതല്ല ചോദിച്ചു മെടിച്ചത് തന്നെയാ എന്താ നീ പെട്ടത്താണോ

ഫഹദ്: അല്ല പെടുത്തിയത ഒരുത്തൻ്റെ കൂടെ വന്നു പെട്ടു

അജു : ആഹ കൊള്ളാല്ലോ

💬 Comments

View all comments