Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]
എന്നിട്ട് നി മാത്രേ കാണാൻ ഉള്ളെല്ലോ ഇവിടെ
ഫഹദ് : അത് അവനു വേറെ പോളി എന്തോ കിട്ടി എന്ന് പറഞ്ഞു മുങ്ങി
അജു : എന്തായാലും പോട്ടെ എൻ്റെ പേര് അജു
ഫഹദ് : കൊള്ളാവുന്ന ചിക്ക്സ് ഒന്നുമില്ലേ അളിയാ കൊറേ നേരം ആയി നോക്കുന്നു ഒരെണ്ണം പോലും എങ്ങോട്ട് കേറുന്നില്ല എല്ലാം ബികോം ഒക്കെ ആണ്
അജു: നീ അതെങ്ങനെ കണ്ട്
ഫഹദ് : ഞാൻ ഒരു റൗണ്ട് നോക്കിട്ട വന്നെ
അജു: കൊള്ളാം നല്ല നാടൻ പൂവൻ തന്നെ
ഞങ്ങൾ അങ്ങനെ കൊറേ സംസാരിച്ചു നിന്ന് കുറച്ചു കഴിഞ്ഞു കുറച്ചു പെൺകുട്ടികൾ ഒക്കെ വന്നു ആൾകൊന്നും ഭോധിച്ചില്ല അങ്ങനെ കുറച്ചു അമ്പില്ലേരും അതിൽ കൂടുതൽ പെൺപിള്ളേർ ആയി ക്ലാസ്സ് തുടങ്ങി
ഞാൻ പൊതുവേ പെൺകുട്ടികളോട് മിണ്ടാൻ അതികം പോകാറില്ല എന്നാലും വന്ന കുട്ടികളെ ഒക്കെ നോക്കി ഒന്ന് രണ്ടെണ്ണം തരക്കേടില്ല എന്നുപറയാം എന്നല്ലതെ നല്ലതൊന്നും ഇല്ല . അപ്പോ തന്നെ വാതിലിൽ ഒരു കിലിനാധം
മെ ഐ കമിൻ മിസ്സ്..
അതാ ഒരു തട്ടം ഇട്ട പെൺകുട്ടി മുഖം അത്ര വ്യക്തമല്ല .എന്നാല് എൻ്റെ മുമ്പിൽ ഇരുന്നു ഒരുത്തൻ വയും പൊളിച്ചു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി അത് കാണാൻ നല്ല ഭംഗി ഉള്ള മൊഞ്ചത്തി ആണെന്ന് അങ്ങനെ നോക്കി നിക്കവെ അവൻ തിരിഞ്ഞു എന്നോട്.
ഫഹദ്: എടാ കിട്ടിയെട ഞാൻ ഇത്ര നേരം തപ്പിയ എൻ്റെ പെണ്ണിനെ
അജു: കിട്ടിയോ എന്നാല് വിടണ്ട
പിന്നെ അവള് ആർക്കും മുഖം നൽകാതെ അഞ്ച് പോയി
💬 Comments
View all comments