Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]
ബകിൽ ഇരുന്നു .ഞാൻ വല്യ ശ്രദ്ധ കൊടുത്തില്ല ഇനി അവൻ അത് കണ്ട് ഇനി എന്നെ ആസ്ഥാന കോഴി ആക്കും കാരണം ഞാൻ ആ പതവി അവനു നേരത്തെ കൊടുത്തത് ആണ്.
അങ്ങനെ അന്ന് ക്ലാസ് ഉച്ചക്ക് കഴിഞ്ഞു
ഹോസ്റ്റലിൽ വന്നു ഫുഡ് കഴിച്ചു കിടക്കാൻ പോകുമ്പോ മൊബൈലിൽ ഒരു മെസ്സേജ്
"എടാ ഞാൻ അവളെ നാളെ എൻ്റെതാക്കുവാൻ പോകുവാ അവളെ നാളെ ഞാൻ പ്രോപോസ് ചെയ്യാൻ പോകുവാ"
ഫഹദ് ആയിരുന്നു അത് അവൻ്റെ കാര്യം ഓർത്തു ചിരി വന്നു
നാളെ തന്നെ വേണോ എന്ന് ഞാൻ ടൈപ്പ് ചെയ്തു
അപ്പോ തന്നെ 20 വർഷം ഇവളെ കാണാൻ ഞാൻ വെയ്റ്റ് ചെയ്തു ഇനി പറ്റില്ല എന്നോകെ ഫിലിം ഡയലോഗ് അടിച്ചു ആൾ
എങ്കിൽ ശെരി എന്താ പ്ലാൻ എന്നൊക്കെ പറഞ്ഞപ്പോ ആലു സർപ്രൈസ് നിനക്കും അവൾക്കും എന്ന്
എങ്കിൽ ശെരി നാളെ നോക്കാം എന്ന് പറഞ്ഞു അവിടെ സംഭാഷണം അവസാനിച്ചു
അങ്ങനെ രാവിലെ കോളജിൽ എത്തി രാവിലെ തന്നെ ക്ലാസ്സിൽ കാണുന്ന ആളെ കാണുന്നില്ല എല്ലാരും വന്ന് .ഇനി അവൻ തള്ളിയതാണോ പ്രോപോസ് എന്നൊക്കെ എന്ന് ചിന്തിച്ചിരിക്കുമ്പോ അതാ എൻ്റെ പുറകിൽ നിന്നൊരു തട്ട്
ഫഹദ്: എന്താ മച്ചാനെ സർപ്രൈസ് പ്രതിക്ഷിക്കുവാണോ എന്ന കണ്ടോ .
അവൻ അതുമൻപറഞ്ഞ് അവളുടെ അടുതോട്ടു പോകുന്നു അവള് കൂട്ടുകാരുടെ ഒരു മൊബൈൽ വെച്ച് എന്തോ നോക്കുന്നു
നേരെ പോയി കയ്യിൽ നിന്ന് ഒരു ഹാർട്ട് പോപ്
ഡയറി മിൽക്ക് മിഠായി കൊടുത്തു ഒരു പ്രോപോസു കാഴ്ച വെച്ചു .
💬 Comments
View all comments