0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Author : Kambikathakal Read All Parts 314

ഞാൻ ഒരു അടി പ്രതീക്ഷിച്ചു എന്നാല് അവള് മിടുക്കിയാണ് എന്ന് മനസ്സിലായി .തനിക്ക് ഇതുപോലുള്ള പ്രേമം ഒന്നും ഇഷ്ടമല്ല താൻ പഠിക്കാൻ വന്നതാണ് എന്നൊക്കെ പറഞ്ഞു അവനെ ഇട്ടു അങ്ങ് കോടഞ്ഞ് .ഇതൊക്കെ കഴിഞ്ഞു വന്ന അവനോടു

" എടാ കുട്ടാ ഇത് ഞാൻ പ്രതീക്ഷിച്ചില്ല നല്ല ഉഗ്രം സർപ്രൈസ് "

ഫഹദ്: പോട അവള് അല്ലേലും എന്തിന് കൊള്ളാം അവൾക്ക് ഒന്നും എന്നെ വിധിച്ചിട്ടില്ല . പ്രേമം എന്താണെന്ന് അറിയാത്ത അവള് എന്തിന് ജീവിക്കുന്നു .

ഞാൻ: എടാ എന്തായാലും നിൻ്റെ പൈസ പോയില്ലല്ലോ aa മിഠായി നമക്ക് തിന്നാം

ഫഹദ്: പോടാ ..  വാപ്പാടെ  പോക്കറ്റിന്ന്  ചൊണ്ടിയതാണ് ഇതു എന്തായാലും ഒരുതിക്ക് കൊടുത്തിട്ട് ഞാൻ ഉള്ളൂ .

അതും പറഞ്ഞു അവൻ പോയി എന്നിട്ട്  കുറച്ചു സീനിയേഴ്സിൻ്റെ കൂടെ വരുന്നു

കൂടെയുള്ള senior: ഇവന് എൻ്റെ പെണ്ണിനെ തന്നെ പ്രോപോസ് ചെയ്യണം എന്ന്

കാര്യം എനിക്ക്  മനസ്സിലായി പുള്ളി കൊടുത്തതിൻ്റെ പാട് മുഖത്തും കാണാം

ഞാൻ: ചേട്ടാ ഇവന് എന്ന് ചെറിയ മരുന്ന് കഴിക്കണ്ട പ്രശ്നം ഉണ്ടായിരുന്നു ഇനി മരുന്ന് കിട്ടിയ സ്ഥിതിക്ക് അവൻ അടങ്ങി ഇരുന്നോലും

സീനിയർ: അവനെ കണ്ടിട്ട് ഇടക്ക് മരുന്ന് കൊടുക്കണം എന്ന് തോന്നുന്നു.

അവർ അതും പറഞ്ഞു അവനു താക്കീത് കൊടുത്ത് അവിടുന്ന് പോയി .
പിന്നെ പുള്ളി അധികം മിണ്ടാതെ അകതിരുന്ന്

ഫഹദ് : എനിക്ക് ഏതോ ഭാഗ്യം ഉണ്ട് ഇന്ന്.

ഞാൻ : ശെരിയ .

ഫഹദ്: അതല്ലട ഇന്ന് അവളുടെ കയ്യിൽനിന്നു രകഷപെട്ടില്ലെ അവള്

💬 Comments

View all comments