0%

Chapter Title : റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു]

Author : Kambikathakal Read All Parts 315

ഭീഗരി ആനെട .നേരത്തെ വന്നില്ലേ  അവരുടെ  കൂടെയുള്ള ഒരുത്തൻ. അവൻ ഇവളെ പ്രോപോസ ചെയ്തു അവനു നല്ലരു തല്ല് കൂടെ കിട്ടി എന്നിട്ട് എന്നോട് പറഞ്ഞ അതേ ഡയലോഗ് കൂടെ

ഞാൻ:ഏതു അവള് തല്ലുകയോ ..

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല മിണ്ടപ്പൂച്ച അപ്പോ കലം ഉടക്കും അല്ലേ ഞാൻ മനസ്സിൽ ചിന്തിച്ചു

ഫഹദ് : ഇനി കുറച്ചു നാലെത്തേക്ക് പ്രോപൊസ് ഒന്നും ഇല്ല

ഞാൻ : അതാ നല്ലത്.

അപ്പോ ആണ് ഞാൻ അവളെ ശെരിക്കും കാണുന്നത് അവൽ തട്ടം ഒന്നും ശെരിയാക്കാൻ നോക്കിയപ്പോ അവളുടെ വെള്ളാരം കണ്ണും നല്ല റോസാപ്പൂ മോട്ട് പോലുള്ള ചെറിയ ചുണ്ടും  കൂടെ ഒരു ചെറിയ കാറ്റും . അത് അവളുടെ മുടിയിഴകൾ തഴുകി എൻ്റെ അടുത്തെത്തിയപ്പോൾ എനിക്ക് സുപരിചിതമായ നല്ല അത്തറിൻ്റെ മണം
എന്തോ മുഴുവൻ ക്ളാസ് സ്ഥമ്പിധം ആയ പോലെ എനിക്ക് തോന്നി .  എന്തോ ഒന്ന് അവളിൽ ഉണ്ട് .അത് എന്നെ വല്ലാതെ അടുപ്പിക്കുന്നു .

അങ്ങനെ കൂട്ടുകാരൻ നോകിയ പെണ്ണിനോട് എനിക്ക് പ്രണയം തോന്നുന്നുവോ
അതും ഈ കലം ഉടക്കുന്ന മിണ്ടാ പൂച്ചയോട്...

ഇനി വരുന്ന ഭാഗത്തിൽ കൂടുതൽ  പേജ്, പിന്നെ കഥ സന്ദർഭങ്ങൾ ഒക്കെ ഉണ്ടാകും നിങ്ങളുടെ സപ്പോർട്ട് അനുസരിച്ച് നേരത്തെ അയകുന്നതാണ്  പർട്ടുകൾ

💬 Comments

View all comments