0%

Chapter Title : RAC ടിക്കറ്റിൽ ചെന്നൈ യാത്ര [ബോറിങ് മലയാളി]

Author : kkstories Read All Parts 1.2K

തുടങ്ങി... ബഹളങ്ങൾ ഒക്കെ പതുകെ ഒതുങ്ങി... ടി ടീ വന്നു ടിക്കറ്റ് നോക്കി... സീറ്റ് എല്ലാം ഫുൾ ആണ്.. RAC മാറാൻ സാധ്യതയില്ല.. ആകെ 2 സീറ്റ് മാത്രമേ കേറാത്തെ ഉള്ളു.. അതു അടുത്ത സ്റ്റേഷനിൽ നിന്നാ... നോക്കട്ടെ എന്നു പറഞ്ഞു പോയി... ഞാൻ ആകെ ഡൗണ് ആയി.. ഇനി തിരുവനന്തപുരം വരെ ഇരുന്നു പോണം... ഞാൻ മുന്നിലേക്ക് നോക്കി ആൾ എന്നെ നോക്കി ഇരിക്കുന്ന പോലെ.. പെട്ടന്നു അയാൾ ശ്രദ്ധ പുറത്തേക്കു മാറ്റിയത് പോലെ തോന്നി... അയാൾ വീണ്ടും എന്നെ നോക്കി.. ഞാൻ നോക്കുന്ന കണ്ടു ഒന്നു പുഞ്ചിരിച്ചു.. ഞാനും തിരികെ ചിരിച്ചു.. പുറത്തേക്കു നോക്കി ഇരുന്നു... അടുത്ത സ്റ്റേഷനിൽ നിന്നും പെട്ടന്ന് ട്രെയിൻ നീങ്ങി തുടങ്ങി.. മുകളിലെത്തെ സീറ്റിൽ ആരും വന്നില്ല എന്നു സന്തോഷിച്ചു ഇരിക്കുമ്പോൾ അതാ പ്രായം ആയ ഒരു സ്ത്രീയെയും കൂട്ടി ഒരു ചെറുപ്പക്കാരൻ... .. അപ്പോൾ അതും തീരുമാനമായി... അപ്പോൾ ആ ചെറുപ്പക്കാരൻ വന്നു എന്നോട് ചോദിച്ചു.. അമ്മക്ക് മുകളിൽ കേറാൻ ബുദ്ധിമുട്ടാണ്.. ഒന്നു exchange ചെയ്യാമോ... ഞാൻ: മാറുന്നതിൽ ബുദ്ധിമുട്ടില്ല,RAC ആണ് ഞാൻ , ഇരിക്കാൻ മാത്രമേ പറ്റൂ.. ഉടനെ എതിരെ ഇരുന്ന ആൾ പറഞ്ഞു.. എനിക്ക് വിരോധം ഇല്ല... അപ്പോൾ ഞാനും പെട്ടു.. ഞാൻ മുകളിൽ കയറി.. ഒരു വശത്തു കാലു നീട്ടി ഇരുന്നു.. അയാൾ മറുവശത്തും...

ട്രെയിൻ ഓടി കൊണ്ടേ ഇരുന്നു.. ആളുകൾ ഉറങ്ങി തുടങ്ങി.. ലൈറ്റുകൾ അണഞ്ഞു തുടങ്ങി... ഞാൻ ഇരുന്നു ഉറക്കം തൂങ്ങി... അയാൾ പറഞ്ഞു വിരോധം ഇല്ലെങ്കിൽ നമ്മുക്ക് അങ്ങോട്ടും ഇങ്ങോട്ടും

💬 Comments

View all comments