0%

Chapter Title : രചനയുടെ വഴികൾ 2 [അപരൻ]

Author : aparan Read All Parts 631

അതു കുതിരയല്ലാ... മനുഷ്യനാ... മോക്ഷാ ഭരതിനെ കണ്ടപ്പം മുതല് അതു കയ്യും കാലുമിട്ടടിക്കാൻ തുടങ്ങിയതാ... ഒടുവിൽ കുതിരക്കുണ്ണ കേറി കൊതം കീറാതിരിക്കാൻ അടുത്തു കണ്ട ഒരു ബോർഡെടുത്തു കെട്ടി വച്ചതാ..."

" എന്നിട്ടു മോക്ഷയെവിടെ "

" രഥത്തിലുണ്ട് "

" രഥമെവിടെ "

" എന്റെ പുറകേ വരുന്നുണ്ട് "

നോക്കിയപ്പോൾ കയറ്റം കയറി രഥം വരുന്നുണ്ട്...

കുതിരയില്ല. മോക്ഷയുടെ ഭർത്താവാണ് രഥം വലിച്ചു കൊണ്ടു വരുന്നത്...!

" വിളിച്ചിട്ട് ഒറ്റ ടാക്സി വരുകേല... നടിയെ കേറ്റി പോരാൻ ടാക്സിക്കാർക്കു പേടി..." കരുണൻ.

പോർച്ചിലെത്തി രഥം നിന്നു.

എല്ലു പോലെയുള്ള ഒരു സാധുവാണ് മോക്ഷയുടെ ഭർത്താവ്. ഒരു അശു...

കണ്ടാൽ രഥം പോയിട്ട് സ്വന്തം കൊതം വലിച്ചോണ്ടു നടക്കാൻ പോലും ത്രാണിയില്ല...!

രഥം നിർത്തി പുള്ളി അതിന്റെ ചുവട്ടിൽ തന്നെ വീണു. പട്ടി അണയ്ക്കുന്നതു പോലെ നാക്കു വെളിയിലേക്കിട്ട് അണയ്ക്കുന്നുണ്ട്...

ജനം നോക്കി നിൽക്കേ രഥത്തിന്റെ വാതിൽ തുറന്ന് അവൾ പുറത്തിറങ്ങി.

സാക്ഷാൽ മോക്ഷാ ഭരത് !

story by അപരൻ tags: കമ്പിനർമ്മം

💬 Comments

View all comments