Chapter Title : രചനയുടെ വഴികൾ [അപരൻ]
! വാണം നീർവ്വാണമായി - അതായത് വാണശേഷം ഉണ്ടകൾ നീരു വച്ചു വീർത്തു...
ഇങ്ങനെ പോയാൽ തന്നത്താൻ സ്വന്തം ഉണ്ട ഞെക്കിപ്പൊട്ടിച്ചു നിർവ്വാണം പ്രാപിക്കുന്ന ആദ്യത്തെയാൾ താനാകും! കുക്കുടൻ ചിന്തിച്ചു.
ഭോഗമംഗളം ആഴ്ചപ്പതിപ്പിലെ ഡോക്ടറോടു ചോദിക്കുക എന്ന പംക്തിയിലേക്ക് ' ബിമൽകുമാർ ' എന്ന പേരിൽ എഴുതിച്ചോദിച്ച് സംശയനിവൃത്തി വരുത്തി.
ചോദ്യം ഇങ്ങനെയായിരുന്നു.
' ഡോക്ടർ , പേരു വെളിപ്പെടുത്താനാകാത്ത ഒരു രാജകുമാരനാണ് ഞാൻ. എന്റെ പ്രശ്നം...'
കുടിലു തൊട്ടു കൊട്ടാരം വരെ നല്ല സർക്കുലേഷനുള്ള ആഴ്ചപ്പതിപ്പായിരുന്നു ഭോഗമംഗളം. അതിനാൽ പേരു വെളിപ്പെടുത്താത്ത രാജകുമാരന്റെ കളളുകുടി മാത്രമല്ല വാണമടിയെപ്പറ്റിയും ആരുമറിഞ്ഞില്ല!!
കുമാരനെ പെണ്ണു കെട്ടിച്ചേ മതിയാകൂ ! വേണ്ടപ്പെട്ടവർ കൂടിയാലോചിച്ചു. മാത്രമല്ല ആചാരമനുസരിച്ച് വിവാഹിതനായാൽ മാത്രമേ രാജാവായി അഭിഷേകം നടത്താനും പറ്റൂ.
തകൃതിയായി വിവാഹാലോചനകൾ തുടങ്ങി. ഇപ്പോഴത്തെ മന്ത്രി വിനായക പരമകുണ്ടന്റെ അച്ഛൻ ജനായക ചെറിയകുണ്ടൻ ആയിരുന്നു അന്ന് മന്ത്രി.
ഒരു ദിവസം കുമാരനും മന്ത്രിയും ഇരുന്ന് മാട്രിമോണിയൽ പരസ്യങ്ങൾ നോക്കുകയായിരുന്നു. അപ്പോഴാണ് മാധവിയുടെ വരവ്...
കുറേ നാളുകൾക്കു ശേഷം മാധവിയെ കണ്ടതിൽ കുമാരനുണ്ടായ സന്തോഷം അടുത്ത നിമിഷം തന്നെ ആവിയായിപ്പോയി.
ഇതായിരുന്നു മാധവിയുടെ ഡിമാന്റ്. കുമാരൻ തന്നെ കെട്ടണം.
" പറ്റൂല " കുമാരനും മന്ത്രിയും ഒരുമിച്ചു പറഞ്ഞു.
" കുമാരൻ എന്നെ പീഡിപ്പിച്ചതിനു തെളിവുണ്ട് " മാധവി.
" എന്തു തെളിവ് "
" ഇതാ. ഈയാളെ കണ്ടോ. ഇതാണ് ആർട്ടിസ്റ്റ് ബേബി " മാധവി കൂടെ വന്നയാളെ ചൂണ്ടിക്കാണിച്ചു.
" അതിന് "
" ഇതാ ഇതു നോക്കൂ "
മാധവി ബേബിയുടെ
💬 Comments
View all comments