0%

Chapter Title : രചനയുടെ വഴികൾ [അപരൻ]

Author : aparan Read All Parts 864

ഹും ! ആ താടകയെ പതിനൊന്നു കളിച്ച അവനെ സമ്മതിക്കണം. ചെക്കന്റെ കുണ്ണ പഞ്ഞിപ്പരുവമായിക്കാണും. പിന്നെങ്ങനെ പൊങ്ങാൻ ... മന്ത്രിപത്നിയുടെ കഴപ്പറിയാവുന്ന രാജാവ് ചിന്തിച്ചു.

" എന്നിട്ട് മന്ത്രി എന്തു ചെയ്തു ?"

" അടിയൻ ചെക്കന്റെ കുണ്ണ ഒന്നു വെറുതേ വായിലെടുത്തു. രണ്ടു മിനിറ്റു കൊണ്ടു കുണ്ണ വടിയായി.. " മന്ത്രി അഭിമാനപൂർവ്വം പറഞ്ഞു.

ചുമ്മാതല്ല മന്ത്രീ തന്നെ പരമകുണ്ടൻ എന്നു വിളിക്കുന്നത്... രാജാവ് മനസ്സിലോർത്തു.

" പിന്നെ മന്ത്രീ തന്നെ വിളിപ്പിച്ചതിന്റെ കാരണം ഇതാണ്. നമ്മുടെ വീരാപദാനങ്ങൾ മാലോകരെല്ലാം അറിയണം. അത് ഒരു മഹാകൃതിയായി ലോകം മുഴുവൻ പ്രചരിപ്പിക്കണം. അതിനു പറ്റിയ ഒരു എഴുത്തുകാരൻ വേണം "

" കൊട്ടാരം സാഹിത്യകാരൻ പോരേ രാജൻ "

" ഛേയ്! അവന്റെ തൂലിക ചെറുതാ "

" ശരിയാണ് രാജൻ. വെറും അഞ്ചിഞ്ച്.ഈസിയായിട്ടു വായിലിടാം "

" ഹോ! മടുത്തു ഞാൻ ! എന്റെ മന്ത്രീ തനിക്കീ വായിലെടുപ്പു മാത്രമേ ചിന്തയുള്ളോ "

" രാജൻ.ക്ഷമിക്കണം. പാരമ്പര്യമായി ഫ്ലൂട്ടിസ്റ്റുകളായിപ്പോയതിന്റെ കുഴപ്പമാണ് "

" ശരി. എന്തായാലും ഒരു ഊക്കൻ സാഹിത്യകാരനെ മന്ത്രി തപ്പിപ്പിടിച്ചു കൊണ്ടു വാ..."

അങ്ങനെയാണ് മഹാമന്ത്രി വിനായക പരമകുണ്ടൻ എന്റെ അടുത്ത് എത്തുന്നത്...

ശ്ശേ!.... ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു...

എന്റെ പേര് എല്ലാ കമ്പിക്കഥയിലേയും പോലെ രാഹുൽ എന്നോ കുട്ടൻ എന്നോ അല്ല.

ഐ ആം ജിതിൻ. ജിതിൻ ജോയ് M.A., LLB, MBBS,, IFS, FACT. അടുപ്പമുള്ളവർ ജിത്തു എന്നു വിളിക്കും. വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞു. വിവാഹം കഴിഞ്ഞ് എട്ടു

💬 Comments

View all comments