0%

Chapter Title : രചനയുടെ വഴികൾ [അപരൻ]

Author : aparan Read All Parts 891

കടന്നു വന്നത് ഒരു സ്ത്രീ. കനകമ്മാൾ.

മുപ്പത്തഞ്ചിനും നാല്പതിനുമിടയിൽ പ്രായം. വെണ്ണ ഉരുട്ടി വച്ചിരിക്കുന്നതു പോലെ നെയ്മുറ്റിയ പിളുപിളാന്നുള്ള ശരീരം. തറ്റു ചുറ്റിയ ചേലയ്ക്കുള്ളിൽ വെണ്ണക്കുന്നുകൾ പോലെ മുലകളും നിതംബവും...

" പരാതി ഉണർത്തിക്കൂ " രാജാവ് കല്പിച്ചു.

" അടിയൻ. കനകമ്മാൾ " വൗ ! ശബ്ദത്തിനു പോലും ഒടുക്കത്തെ സെക്സ് അപ്പീൽ. കമ്പിയടിപ്പിക്കുന്ന ശബ്ദം.

" അടിയന്റെ പരാതി ഇതാണ്. അടിയന്റെ ഭർത്താവ് അടിയനെ വഞ്ചിക്കുന്നു "

" എങ്ങനെ " മന്ത്രി.

" ഭർത്താവ് വേറൊരാളുമായി കടുത്ത ചാറ്റിംഗ് നടത്തുന്നു. ചോദിച്ചപ്പോൾ കൂട്ടുകാരനാണെന്നാ പറയുന്നത് . പക്ഷേ എനിക്കറിയാം. ഈ ചാറ്റിംഗ് ഒരു ചീറ്റിംഗാണെന്ന്... മഹാരാജൻ ഇതിനൊരു പരിഹാരം കാണണം "

പരാതി ബോധിപ്പിച്ച് കനകമ്മാൾ രാജാവിനെ താണു വണങ്ങി.

താണപ്പോൾ കനകമ്മാളിന്റെ മുലകൾ മുന്നോട്ടും കുണ്ടി പിന്നോട്ടും തള്ളി. കണ്ടിരുന്നവരുടെ കണ്ണുകൾ തള്ളി കുണ്ണകൾ തുള്ളി.

രാജാവിന്റെ മാത്രമല്ല സകലരുടേയും നീതിബോധം ഉണർന്നു...

വല്ലാതെ നീതിബോധം ഉണർന്നു പോയ ഒരു ഭടൻ കയ്യിൽ പിടിച്ചിരുന്ന കുന്തം തോളിൽ ചാരിവച്ച് ഉണർന്ന നീതിബോധം വെളിയിൽ ചാടാതെ രണ്ടു കൈ കൊണ്ടും പൊത്തിപ്പിടിച്ചു...

" ആരവിടെ. ഭർത്താവിനെ കൊണ്ടുവരൂ " മന്ത്രി പറഞ്ഞു.

പാപ്പാൻ ഹാജരാക്കപ്പെട്ടു.

ഒരു ഞൊള്ളാവള്ളി.

അവനെ കണ്ടിട്ട് ഒരു ചാറ്റിംഗ് പോയിട്ട് ഒരു അരചാറ്റിംഗ് പോലും നടത്താൻ കഴിവില്ലെന്നു തോന്നി. പിന്നല്ലേ ഒരു മുഴുനീള ചീറ്റിംഗ്. എന്തായാലും ഇവൻ കനകമ്മാളിനു മതിയാകില്ല...

അങ്ങനെയാണല്ലോ പ്രകൃതിയുടെ വിനോദം. കഴപ്പു മുറ്റിയ പെണ്ണുങ്ങൾക്ക് കിട്ടുന്നത് കെഴങ്ങൻ ഭർത്താവിനെ ആയിരിക്കും...

കനകമ്മാളിനോടു സഹതാപം തോന്നി.

💬 Comments

View all comments