Chapter Title : രചനയുടെ വഴികൾ [അപരൻ]
ആയുള്ളൂ പ്രഭോ . ഇപ്പഴേ ജലസേചനം...?"
" ഇപ്പഴേ തുടങ്ങണം. ആറു മണി കഴിഞ്ഞാൽ രണ്ടുകാലിൽ നടക്കുന്ന ഒരുത്തനും കൊട്ടാരത്തിൽ കാണരുതെന്നാ നിയമം " മന്ത്രി പറഞ്ഞു.
രാജാവായാൽ ഇങ്ങനെ വേണം...
" കള്ളു മുതൽ കോണ്യാക് വരെയുണ്ട്. ഏതാ സാഹിത്യകാരന്റെ ബ്രാന്റ് " മന്ത്രി ചോദിച്ചു.
" അങ്ങനെയൊന്നുമില്ല മന്ത്രേ. എന്തും കേറ്റും. എങ്കിലും ജവാനാ പതിവ്..."
" എങ്കിൽ ജവാനും ബാക്കാർഡിയും കോണ്യാക്കും ലൈം കോർഡിയലും കരിക്കും ചേർത്തൊരു കോക്ടെയിലായാലോ..."
" സൂപ്പറായിരിക്കും "
" മന്ത്രീ മഹാറാണിയെ വിളിക്കൂ " രാജാവ് അരുളി.
" മഹാറാണി കോക്ടെയിൽ കൂട്ടാൻ മിടുക്കിയാ. കൂട്ടിക്കൊടുക്കാൻ റാണിയെക്കഴിഞ്ഞേ ആളുള്ളൂ " മന്ത്രി പറഞ്ഞു.
ഒരു ഭടൻ റാണിയെ കൂട്ടി വരാൻ പോയി.
റാണിയുമായി ഭടൻ തിരിച്ചെത്തി.
ഞാൻ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു.
മഹാറാണി മാധവി മതിവരാഭോഗിനി...
റാണിയെ കണ്ടു ഞാൻ മിഴിച്ചിരുന്നു...
നാല്പതു വയസ്സ് പ്രായം. വെളുത്ത നിറം. മുഖസൗന്ദര്യം കഷ്ടി. അല്പം ഉന്തിയ പല്ലുകൾ. തടിച്ച ശരീരം. കനത്ത മുലകൾ. കുറച്ചു തൂങ്ങിയതാണ്. കുറച്ച് ഉന്തിയ വയർ. അത് ബാലൻസ് ചെയ്യാനെന്നവണ്ണം പിന്നിലേക്ക് ഉന്തിയ ഉരുണ്ടു തടിച്ച കുണ്ടി. നല്ല അസ്സൽ വെടിലുക്ക്... മദാലസ...
" ഇതാണല്ലേ സാഹിത്യകാരൻ " രാജ്ഞി ചോദിച്ചു.
" അടിയൻ "
റാണി നാലു വലിയ ഗ്ലാസ്സുകളിൽ കോക്ടെയിൽ ഉണ്ടാക്കി.
ചിയേഴ്സ് അടിച്ച് ഞങ്ങളോടൊപ്പം രാജ്ഞിയും അത് അകത്താക്കി...
സംഭവം ഉഗ്രൻ... അത്യുഗ്രൻ.
ഇരുന്ന ഇരിപ്പിൽ ഒന്നിനു പുറകേ ഒന്നായി മൂന്ന് കോക്ടെയിൽ അകത്തായി. പക്ഷേ രാജാവ് നിർത്തിയില്ല. പിന്നെയും
💬 Comments
View all comments