0%

Chapter Title : രഹസ്യം [രേഖ]

Author : രേഖ Read All Parts 1.3K

വേഗം ലീവാക്കി പുറത്തു വരണം

അങ്ങിനെ ലീവാക്കാൻ പറ്റില്ല , ഒരു കാരണവും ഇല്ലാതെ

നീ ഒരു പെണ്ണായിട്ടു നിനക്ക് ലീവാക്കാനുള്ള കാരണവും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ ...

എനിക്ക് വരാൻ പറ്റില്ല

എങ്കിൽ ഞാൻ അങ്ങോട്ട് വരാം

വേണ്ട ജിജി ഞാൻ വരാം

ഞാൻ നോക്കുമ്പോൾ മരത്തിനു മറവിലായി അവിടെ നിൽപ്പുണ്ട് .

എന്താണ് വേണ്ടത്

എനിക്ക് നിന്നോട് സംസാരിക്കണം ...

എനിക്കൊന്നും സംസാരിക്കാനില്ല ...

ഡീ .... മോളെ നീ എൻ്റെ തലയിൽ കയറുകയാണോ ... ഇന്നലെ നിന്നോട് ചോദിച്ചിട്ടുതന്നെയല്ലെടി നിന്നെ ഞാൻ ചെയ്തത് അല്ലാതെ കേറി പീഡിപ്പിച്ചതാന്നുമല്ലല്ലോ ... എന്നിട്ടു നീ മാത്രം ശീലാവതി . ഒന്ന് ഒത്തുതീർപ്പാകാം എന്ന് കരുതിയപ്പോൾ നിനക്ക് ഒന്നിനും പറ്റില്ല എനിക്ക് ഒന്നും നഷ്ടമാകാനില്ല അതുപോലെയല്ല നിനക്ക് .അത് നീ ഓർത്തോ ...

ഞാൻ എന്താണ് ചെയേണ്ടത് ... നീ തന്നെപറ . ഇന്നലെ പറ്റിയതിന് ഞാനും കാരണക്കാരിയാണ് ...

അതല്ലേ ഞാൻ പറഞ്ഞത് ... എനിക്ക് നിന്നോട് സംസാരിക്കണം .അതും നമ്മുടെ റൂമിൽവെച്ചല്ല പുറത്തു മനഃസമാധാനമായി ഒരു സ്ഥലത്തു

അങ്ങിനെ ഞാനും അവനുംകൂടി ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ബീച്ചിൽ പോയി അവിടെവെച്ചാണ് അവൻ ആരാണെന്നു അറിയുന്നത്

അവൻ ആരാണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി കാരണം ഞങ്ങൾ സ്ത്രീകൾക്ക് എന്നും വളരെ സുപരിചിതമല്ലെങ്കിലും എന്തുതന്നെ ആയാലും ആണുങ്ങളേക്കാൾ ഞങ്ങൾക്ക് ഇവനെ കൂടുതൽ തിരിച്ചറിയും എന്താണെന്ന് മനസ്സിലായിലെ ഞാൻ എന്നും വീട്ടിൽ പോകുമ്പോൾ ചോദിച്ചറിയുന്ന സീരിയൽ കഥയിലൊന്നിലെ എല്ലാവരും ഇഷ്ടപെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അത്രക്കും പ്രശസ്തനൊന്നുമല്ലാത്ത ഒരു ചെറിയതാരം ,

💬 Comments

View all comments