0%

Chapter Title : രഹസ്യം [രേഖ]

Author : രേഖ Read All Parts 465

ആ സീരിയൽ കണ്ടവർക്ക് നേരിട്ട് കണ്ടാൽ ഒരുപക്ഷെ തിരിച്ചറിയും താരം ജിനു . പക്ഷെ ഞാൻ കണ്ടിരുന്ന ജിനുവിന് നല്ല താടിയും മീശയും എല്ലാമുണ്ടല്ലോ :

അതെല്ലാം റിമോവ് ആക്കാനും മാർഗ്ഗമില്ലെന്നാണോ നീ കരുതുന്നത്

അതല്ല , പക്ഷെ ജിനു എങ്ങിനെ ജിജി ആയി

പറയാം

നീയെല്ലാം കണ്ടുകൊണ്ടിരിക്കുന്ന സീരിയലിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് എന്നെ ഇങ്ങിനെയാക്കിയ സംഭവം നടക്കുന്നത്

ഞാൻ പണ്ടുമുതലേ കുറച്ചു മിമിക്രിയും ശബ്ദം അനുകരണവുമായി നടക്കുകയായിരുന്നുഅതെനിക്കിപ്പോൾ ഉപകാരപെട്ടു . ആ സമയത്താണ് എനിക്ക് ഈ സീരിയലിലും സിനിമയിലും മൈക്പ്പ് മാനായി ജോലിചെയ്യുന്ന രമേഷേട്ടനുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിനൊപ്പം സഹായിയായി പോകാൻ തുടങ്ങിയതും . ഉറ്റവരും ഉടയവരും ഇല്ലാത്തതിനാൽ കുറച്ചുകാലം രമേഷേട്ടനോടൊപ്പം തന്നെയായിരുന്നു എൻ്റെ താമസം . ഞാൻ അങ്ങിനെയിരിക്കെ ഒരു ദിവസം പെണ്ണുങ്ങളുടെ ശബ്ദത്തിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ഈ സീരിയലിലെ ഡയറക്ടർ മോഹൻ സാർ കാണുന്നതും എന്നെ ആ സീരിയലിൽ ഒരു ചെറിയ വേഷത്തിലേക്ക് എന്നെ വിളിക്കുന്നതും ചെറിയ വേഷമാണെകിലും എന്നെ ചെറുതായി തിരിച്ചറിയാൻ തുടങ്ങിയത് ആ സീരിയലിൽകൂടിയാണ് .

അങ്ങിനെ നല്ല രീതിയിൽ ജീവിതം മുന്നോട് കൊണ്ട് നടക്കുമ്പോഴാണ് പ്രൊഡ്യൂസർ സാറിന് ഒരു ആക്സിഡന്റ് പറ്റുന്നതുംഅദ്ദേഹം ഇപ്പോൾ ഒന്നും ഉരിയാടാതെ ജീവനുള്ള ശവമായാണ് കിടക്കുന്നതും .

അതും നീയും തമ്മിലുള്ള ബന്ധം

എനിക്ക് ഒരു സ്റ്റേജ് പ്രോഗ്രാം ഉള്ളതിനാൽ ഞാൻ അയാളുടെ കാറിലാണ് ബസ്സ് സ്റ്റാന്റുവരെപോയത് . പക്ഷെ അതിനുശേഷമാണ് അയാൾക്ക് ആക്സിഡന്റ് ഉണ്ടായത് . അയാളുടെ കയ്യിലെ പണവുംപോയി ... അപ്പൊ എല്ലാവരും സംശയിക്കുന്നത് ഞാനാണ് അതെന്നാണ് . അയാൾക്ക് കുറച്ചധികം പണമിടപാടുള്ളതിനാൽ അവരുടെ വീട്ടുക്കാർത്താനെന്നയാണ് പറഞ്ഞത് ആ വിവരം പുറത്തുവിടരുത്എന്നും എന്നെ അവർ തപ്പിപിടിക്കാം എന്നും .അതുകൊണ്ടു ജീവനുവേണ്ടിയുള്ള ഒളിവിലാണ് ഞാൻ .

രമേഷേട്ടൻ്റെ സഹായത്താൽ രൂഭവും മാറി ഒരു പെണ്ണായി ജീവിക്കുന്നു . ഞങ്ങളുടേ പ്രൊഡ്യൂസർ സാർ ഒന്ന് സംസാരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരികയോ അല്ലെങ്കിൽ സത്യം അവരുടെ വീട്ടുക്കാർ അറിയുന്നതുവരെ അവരുടെ മുമ്പിൽ എനിക്ക് നിൽക്കാൻ കഴിയില്ല . കണ്ടാൽ ഒരു തെളിവും ഇല്ലാതെ എന്നെ അവർ കൊല്ലും

അത് പേടിച്ചാണ് ഞാൻ ഇങ്ങിനെ ആർക്കും ശല്ല്യമില്ലാതെ ഒതുങ്ങി ജീവിച്ചത് .അവിടെവെച്ചാണ് എത്ര വേണ്ടന്നുവെച്ചിട്ടും നീ എന്നെ കീഴ്പെടുത്തിക്കളഞ്ഞത് അതുകൊണ്ടുതന്നെയാണ് എല്ലാ നിയന്ത്രണവും വിട്ട് ഇന്നലെ അതെല്ലാം നടന്നത്

തെറ്റൊന്നും ചെയ്യാത്ത ഒരു സാധാരണ മനുഷ്യൻ്റെ നിസ്സഹായാവസ്ഥ ഞാൻ അവൻ്റെ ആ മുഖത്തിൽ

💬 Comments

View all comments