Chapter Title : രഹസ്യം [രേഖ]
ഞാൻ കണ്ടു . അവൻ പറഞ്ഞത് നുണയാണെങ്കിൽ അവൻ വളരെ വലിയ നടനാണ് .അവൻ പറഞ്ഞത് കേൾക്കുമ്പോൾ അവനെ അവിശ്വസിക്കാനും ആവുന്നില്ല
ഞങ്ങൾ ചെയ്തത് തെറ്റാണെങ്കിലും ഞങ്ങൾ പരസ്പരം അത് മറക്കാൻ തയ്യാറെടുത്തു .
രാത്രി ഞാനും ജിനുവും ചേർന്ന് പുറത്തുപോയി കഴിച്ചു. അപ്പോഴാണ് മഹേഷേട്ടൻ വിളിക്കുന്നത് . എന്നിട്ട് പറഞ്ഞു വീണ്ടും കോവിഡ് എല്ലായിടത്തും കൂടിവരികയാണ് അതിനാൽ ചേച്ചി വേഗം നാട്ടിലേക്കു വരികയാണത്രെ എന്ന് . അപ്പോൾ നിനക്ക് ലെസ്ബിയൻ ചെയ്യാൻ രണ്ടുപേരായില്ലേ എന്ന് പറഞ്ഞു മഹേഷേട്ടൻ ചിരിക്കുമ്പോൾ അതിൽ ഒന്ന് ലെസ്ബിയൻ അല്ല എന്ന് എനിക്കല്ലേ അറിയൂ ....
ഞങ്ങൾ ഭക്ഷണം കഴിച്ചു സാധാരണപോലെ റൂമിലെത്തി .
പക്ഷെ ഇന്നുവരെ ഞാൻ അനുഭവിച്ച ആ പ്രൈവസി ഇന്നില്ല .കാരണം കഴിഞ്ഞ ദിവസംവരെ ഇത് ജിജിയാണ് ഇന്ന് ജിനുവും .ഞാൻ കുളി കഴിഞ്ഞു നൈറ്റ് ഡ്രെസ്സിനു പകരം ഇന്നിട്ടത് ചുരിദാറാണ് ഒപ്പം ഷാളും . എന്നെ കാണുമ്പോൾ അവനും ചിരി വരുന്നുണ്ട് . ആദ്യമായി ഇവിടെ ജിനു സ്ത്രീകളുടെ വസ്ത്രത്തിനു പകരം ഒരാണിനെപോലെതന്നെ വസ്ത്രമണിഞ്ഞു . വയസ്സ് നോക്കിയപ്പോൾ ഞാനും അവനും സമ പ്രായക്കാരും ഞാൻ 1991 ജൂൺ മാസത്തിലാണെങ്കിൽ അവൻ 1991 മാർച്ചുമാസത്തിലും നോക്കുകയാണെങ്കിൽ രണ്ടുമാസത്തിന് അവനാണ് എന്നെക്കാളും മൂത്തത്
പ്രതീക്ഷിക്കാതെ മഹേഷേട്ടൻ്റെ കാൾ വന്നപ്പോൾ ...
ജിനു : ഹിമ ഇനി ഞാൻ കേൾക്കാൻ പാടില്ലാത്ത പുതിയ റോൾപ്ലേയ് വല്ലതുമാണെകിൽ ഞാൻ പുറത്തുപോണോ
ഞാൻ എല്ലാതും നിർത്തി ...ഇനി ഞാൻ ഒന്നിക്കും ഇല്ലേ ...
ഞാൻ മഹേഷേട്ടനോട് ഫ്രണ്ട് റൂമിലാണ് അവിടെ ബർത്ത് ഡേ പാർട്ടിയാണെന്ന് പറഞ്ഞു നാളെ വിളിക്കാം എന്ന് പറഞ്ഞു ഒഴിവാക്കി , പിന്നെ ഇന്നലത്തെപോലെതന്നെ വീണ്ടും നല്ല മഴയും പെയ്തുതുടങ്ങി മിന്നൽവരല്ലേ എന്നുമാത്രമായിരുന്നു എൻ്റെ മനസ്സിലെ പ്രാർത്ഥന .... പക്ഷെ അത് എപ്പോഴും തെറ്റിക്കുമല്ലോ .
ജിനു:എന്തെ ഹിമ പേടിയാകുന്നുണ്ടോ ?
ഉണ്ട്
ജിനു : എങ്കിൽ ഇങ്ങോട്ടുപോന്നുകൂടെ ...
പക്ഷെ ഇന്നലെ നടന്നപോലെ ഒന്നും നടക്കരുത്
ജിനു : ഞാനായിട്ട് ഒന്നിനും നിൽക്കില്ല നീയായിട്ടു ഒന്നിനും നില്കാതിരുന്നാൽമതി
ഞാനും നിൽക്കില്ല
എന്തുതന്നെ ആയാലും ഒരു അന്യപുരുഷനാണെന്ന് അറിഞ്ഞു കിടക്കുമ്പോൾ എനിക്ക് മനസ്സിൽ ചെറിയ ഒരു നീറ്റലും ... ഞങ്ങളുടെ മുറിയുടെ അടുത്തയാണ് സ്ട്രീറ്റ് ലൈറ്റ് ഉള്ളത് അതുകൊണ്ടു അതിൻ്റെ വെളിച്ചം മഴയാണെനിക്കിൽപോലും എയർഹോളിനുള്ളിൽകൂടി വരുമ്പോൾ ഞാൻ അവൻ്റെ മുഖത്തുനോക്കാൻ നന്നായി പ്രയാസപ്പെട്ടു,
💬 Comments
View all comments