0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3K

അങ്ങനെ ഒന്നുല്ല ഞാൻ എന്തും കഴിക്കും

ബീഫ് കഴിക്കോ

ആ കഴിക്കും

അടിപൊളി സൂപ്പർ

എന്തെ

ദേ ഇരിക്കുന്നു ഒരാൾ .....ചിക്കൻ ചിക്കൻ ഇതുതന്നെ എപ്പോഴും

എന്ന നമുക്ക് ബിരിയാണി വാങ്ങിയാലോ

ആ വാങ്ങിക്കാം

എവിടെ പോവാ

കാശ് എടുക്കാൻ

അതിനാരാ ചേച്ചിയോട് കാശു ചോദിച്ചത്

പിന്നെ കാശുകൊടുക്കാതെ ബിരിയാണി കിട്ടോ

അതില്ല ... ഇന്ന് എന്റെ വക

അത് നന്നായി ....ന്റെ ചേച്ചി ഇങ്ങക്ക് ഇതെന്താ ....വേറെ ചിലവൊന്നും ഇല്ലല്ലോ 3 ബിരിയാണി എങ്കിലും വാങ്ങട്ടെ

അതെന്താ വേറെ ചിലവൊന്നും ഇല്ലേ

ഏയ് അതൊക്കെ ചെക്കൻ ഡീസന്റാ ..വലിയും കുടിയും ഒന്നുമില്ല

ആ അങ്ങനെ വേണം

എന്ന ഞാൻ പോയി വാങ്ങിച്ചിട്ടുവരാം

നല്ല പയ്യൻ അല്ലെ സലീന

അതെ .....എനിക്കും ഭയങ്കര ഇഷ്ട്ട ...

ചേച്ചി സെറ്റ് ആക്കിക്കോ ...ഫുഡ് റെഡി

ഇത്ര വേഗം കിട്ടിയോ

ഞാൻ വിളിച്ചു പറഞ്ഞിരുന്നു ....അവര് എടുത്തു വച്ചിരുന്നു

പിന്നെ ഇത് നമുക്കുള്ളത് ...

അതെന്താ

അത് ബീഫ് ...അല്ലേടാ

അതെ ....ബീഫ് ....കണ്ടോ എങ്ങനെയാണ് ബീഫ് കഴിക്കുന്നത് എന്ന്

എനിക്ക് കാണണ്ട തന്നത്താൻ തിന്ന മതി

എനിക്കെ നല്ല അടിപൊളി കമ്പനി കിട്ടിട്ടുണ്ട് ....കേട്ടാ

ഓഹ് കേട്ടു ....സാറും മാഡവും കൂടി അങ്ങ് കഴിച്ച മതി ...എന്റെ ബിരിയാണി താടാ ചെക്കാ

കണ്ടോ ആക്രാന്തം കണ്ടോ ....ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്

പിന്നെ കിടക്കണമെങ്കിൽ ദേ ഡോക്ടറുടെ റൂമിൽ പോയി കിടന്നോ

ഏയ് വേണ്ട ...ഞാൻ പകല് ഉറങ്ങാറില്ല ....പിന്നെ പഞ്ചായത്തിലെ കാര്യം പറയണ്ടല്ലോ ...നിന്ന് തിരിയാൻ സമയം

💬 Comments

View all comments