0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3K

കിട്ടില്ല ....

അത് നേരാ ...ഞാൻ അവിടെവരുമ്പോളൊക്കെ കേക്കാം രജനി അതെവിടെ ഇതെവിടെ എന്നും പറഞ്ഞ് കൊറേ എണ്ണം സത്യത്തിൽ അവർക്കെന്താ പണി ..

അങ്ങനെ അല്ല സലീന ...എനിക്ക് അതൊക്കെ ഇഷ്ട്ട ...

എന്നുവെച്ചു ഒരാളെകൊണ്ട് പണിയെടിപ്പുക്കുന്നതിൽ ഒരു പരിധിയില്ലേ

അത് ദൈവം കണ്ടു കാണും അതാ ഇങ്ങോട്ടു വിട്ടത്

ഇതിത്തിരി സുഖം കൂടിപ്പോയി

അതെന്താ ചേച്ചി

ഇതൊരു പണിയും ഇല്ലല്ലോ

ആ കൊറേക്കാലം പട്ടിപ്പണി ആയിരുന്നില്ലേ ഇനി കുറച്ചു റസ്റ്റ്

താത്ത ഡോർ ലോക്കല്ലേ

അതെ

ഇത് നമ്മുടെ ലഞ്ച് ടൈം ആണ് ....ഇനി 3 മണി ആവുമ്പൊ അടച്ചുപൂട്ടി അങ്ങ് പോകും അതാണ് പതിവ്

ആഹാ അപ്പൊ അതുവരെ എന്ത് ചെയ്യും

ചിലപ്പോ ഉറങ്ങും അല്ലെങ്കിൽ നെറ്റിൽ എന്തേലും കണ്ടു ഇരിക്കും

ആ

ഇയാള്പ്പിന്നെ ഫോൺ എടുത്ത ഇൻസ്റ്റാ….. ഫേസ്ബുക്ക് ….. റീൽസ്.....ഫുൾടൈം ഇതുതന്നെ ...പിന്നെ കൊറേ കുടുംബശ്രീ കമ്പനികളും ..

ഓഹ് സാറ് ഉണ്ടല്ലോ എല്ലാം തികഞ്ഞു

അതങ്ങു പിടച്ചില്ല ...

നിങ്ങള് രണ്ടാളും ഇപ്പോഴും ഇങ്ങനാണോ

ഇതൊക്കെ ഒരു രസല്ലേ ചേച്ചി ...

ഹമ് അതെ

അതുവരെ ജീവിച്ച ചുറ്റുപാടുമായി ആളുകളുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താൻ കഴിയാത്ത മറ്റൊരു ലോകം ,,, രജനിയെ സംബന്ധിച്ച് എല്ലാം പുതുമ നിറഞ്ഞതായിരുന്നു അത് വരെ കണ്ട ആളുകളെപോലെ അല്ല സജിൻ തികച്ചും വത്യസ്തൻ അനാവശ്യമായ നോട്ടമോ വാക്കോ ഇല്ല മാന്യമായ പെരുമാറ്റം എപ്പോഴും ചിരിച്ച മുഖം ജോലിയിൽ കയറിയിട്ട് 10 വർഷം കഴിഞ്ഞിട്ടും സഹപ്രവർത്തകരോട് കീഴ് ജീവനക്കാരോട് അതും സ്ഥിരമല്ലാത്ത തന്നെപോലുള്ളവരോടുള്ള സമീപനം സംസാരം

💬 Comments

View all comments