0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3.2K

ആവാം ..അങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടവുമോ ...

അല്ല എന്താ ഇനി പരിപാടി ...

എന്ത് പരിപാടി ...നീ ഫ്രെണ്ട്സിനെ ആരേലും കാണാനുണ്ടെങ്കിൽ കണ്ടിട്ട് വാ ..അയൽവീട്ടിൽ ഒക്കെ ഒന്ന് പറഞ്ഞേക്കാം ..എന്തായാലും വന്നതല്ലേ ...അതുകഴിഞ്ഞു നമുക്ക് പോകാം ...എന്തായാലും അവിടെ നിന്നല്ലേ എയർപോർട്ടിൽ പോകാൻ എളുപ്പം ഫ്‌ളൈറ്റ് ഇന്റെ 4 മണിക്കൂർ മുന്നേ എത്തണ്ടേ ..എത്ര മണിക്ക് ഇറങ്ങണം

ഫുഡ് കഴിച്ചു ഒരു 11 ആവുമ്പൊ ഇറങ്ങിയാൽ മതി ..1 മണിക്കൂർ വേണ്ടല്ലോ ...4 മണിക്കല്ലേ ഫ്‌ളൈറ്റ്
………………………………

അല്ല എന്താ അന്റെ പരിപാടി ...ഏട്ടനും അമ്മയും ചോദിച്ചു

ഞാൻ ഇപ്പൊ നിനക്കും അധികപ്പറ്റായി അല്ലെ

അതല്ല ...ഞാൻ ഇവിടെ കെട്ടിക്കൊണ്ടു വന്ന പെണ്ണാണ് ...എനിക്ക് പരിധി ഉണ്ട്

ഞാൻ പോണോ

എന്നല്ല ...എന്തെങ്കിലും ഒരു ജോലി നോക്കിക്കൂടെ

പെങ്ങളുടെ വീട്ടിൽ ഒരാഴ്ച തികഞ്ഞില്ല അതിനുമുന്നെ അഭായമണി ഒന്ന് മുഴങ്ങി ...പണിയെടുക്കാതെ അവരുടെ ചിലവിൽ താമസിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ട് ...അവൾ പറഞ്ഞതും കാര്യമാണ് അവളെ കെട്ടിക്കൊണ്ടു വന്ന വീടാണ് ..ഇറങ്ങി പോകാൻ പറയുന്നതിലും നല്ലതു സ്വയം ഇറങ്ങുന്നതാണ് ...എവിടേക്കു പോകും ..ഉള്ളതിൽ ബേദം ഇവളാണ് ..അവള്പോലും കയ്യ് വിട്ടു ..അപ്പോപ്പിന്നെ മറ്റുള്ളവരുടെ അവസ്ഥ എന്താവും ...എന്തായാലും പെങ്ങന്മാരുടെ വീട് കേറി നടക്കൽ ഇനി വേണ്ട ...അവളുടെ കയ്യിൽ നിന്നും കുറച്ചു കാശ് വാങ്ങി ബാഗ് പാക്ക് ചെയ്തു രാജീവൻ അവിടെ നിന്നും ഇറങ്ങി ..എന്തേലും പണിക്കു പോണം
എന്ത് പണി ...ഒന്നും അറിയില്ല ...ഇനി ഈ പ്രായത്തിൽ ചെയ്യാൻ കഴിയുന്ന പണി എന്ത് ...എവിടെ

💬 Comments

View all comments