0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3.2K

താമസിക്കും ..മാസ വാടകക്ക് മുറി എന്ന് കണ്ടു രാജീവൻ അങ്ങോട്ട് ചെന്നു ..മാസം 5000 ..ഒരു നേരത്തെ ഭക്ഷണം കിട്ടും ..കയ്യിൽ 2000 ആണ് ഉള്ളത് ..അത് ഭക്ഷണം കഴിക്കാനും വേണം ...എന്ത് ചെയ്യും ...രാജീവൻ കാര്യം പറഞ്ഞു ..തത്കാലം 1500 കൊടുത്തു ...അല്ലറ ചില്ലറ ചെലവ് കഴിഞ്ഞു ബാക്കി ഇനി 375 രൂപയുണ്ട് ..ആരോട് ചോദിച്ചാലും നാട്ടിന് ഒരു രൂപ പോലും കിട്ടില്ല ...കളിക്കാനാണെന്നേ വിചാരിക്കു...മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ രാജീവൻ മുകളിലേക്ക് നോക്കി കിടന്നു ..പിറ്റേ ദിവസം രാജീവൻ ജോലിക്കായി അലഞ്ഞു ..അയാൾക്ക്‌ പറ്റിയ ജോലിയൊന്നും ആരുടെ കയ്യിലും ഇല്ലായിരുന്നു ...ആർക്കു കണ്ടാലും മനസ്സിലാകും ഇയാൾ ജോലിക്കൊന്നും പോയി ശീലിച്ച ആളല്ല എന്ന് ..ഒരു നേരം മാത്രമായിരുന്നു ഇപ്പൊ രാജീവന്റെ ഭക്ഷണം
…………………..

അങ്ങനെ ചെക്കൻ നാളെ ഇറ്റലിയിൽ ആവും ല്ലേ

കൊല്ലെടി കൊല്ല് ...ഇവള് എന്ന് തുടങ്ങിയതാണെന്നോ കളിയാക്കാൻ

കളിയാക്കിയതല്ലെടാ സന്തോഷം കൊണ്ട് പറഞ്ഞതാ

പോകുന്നതൊക്കെ കൊള്ളാം ...അവിടെ ചെന്ന് ഞങ്ങളെ ഒന്നും മറക്കാതിരുന്ന മതി അല്ലെ 'അമ്മ

കടം ഒക്കെ തീർത്തിട്ട് മറന്നാലും വേണ്ടില്ല

അതൊക്കെ ഞാൻ സൗകര്യം പോലെ മറന്നോളം ...ഞാൻ ഇപ്പൊ വരാം ..മാമാ കാറെടുക്കുന്നുണ്ട്

ആ പതുക്കെ പോ കേട്ടോ

ആ

നന്നായ മതിയായിരുന്നു ..

എന്നും ഒരേപോലെ ആവില്ലല്ലോ 'അമ്മ

അതെ ...ഇനി നിന്റെ കാര്യം കൂടി ഉണ്ട്

എന്റെ എന്ത് കാര്യം

എന്തെ നിനക്ക് കല്യാണം ഒന്നും വേണ്ടേ സന്യസിക്കാൻ പ്ലാൻ വല്ലതുമുണ്ടോ

ഏയ് ...അങ്ങനൊരു പ്ലാൻ ഇല്ലേയില്ല

മുട്ടി നിക്കാണോ ...പെണ്ണെ

ഒന്ന്

💬 Comments

View all comments