Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
പോ 'അമ്മ ....
അമ്മക്കറിയാം മോള് കല്യാണപ്രായമായി നിൽക്കാണെന്നു ..നിനക്കരെയെങ്കിലും ഇഷ്ടമുണ്ടോ
ഉണ്ടായിരുന്നു ...പിന്നത് വേണ്ടാന്ന് വച്ച്
അതെന്തേ
അവനോടു ഒത്തുപോകില്ല
നമ്മളോട് ഒത്തുപോകാൻ പ്രയാസം ഉള്ളവരുമായി ജീവിക്കരുത് അമ്മയുടെ അവസ്ഥ കണ്ടില്ലേ ..
അമ്മയുടെ പ്ലാൻ എന്താ വേറെ കെട്ടാൻ വല്ല ഉദ്ദേശവും
ഞാൻ കുറച്ചു കാലം മനഃസമാധനമായിട്ടു ജീവിക്കട്ടെ ...എന്നിട്ടാലോചിക്കാം
അപ്പൊ പൂതി ഉണ്ട്
അതെന്താടി എനിക്കതിനുമാത്രം പ്രായമൊന്നുമില്ല
അത് കണ്ട പറയും
എന്ത് പറയുമെന്നു
ഇപ്പോഴും നല്ല ചരക്കാണെന്ന്
എന്തൊക്കെയാ പെണ്ണെ പറയണേ
സത്യമല്ലേ
സംഗതി സ്വന്തം മോളാണെങ്കിലും താനൊരു ചരക്കാണെന്ന് പറഞ്ഞത് കേട്ടപ്പോ രജനിയുടെ ഉള്ളൊന്നു തുടുത്തു ..
എന്നുവെച്ചു അമ്മയോടാണോ ഇങ്ങനൊക്കെ പറയുന്നേ
നമ്മൾ നല്ല ഫ്രെണ്ട്സ് അല്ലെ ..പിന്നെന്താ
ഹമ് ...ആയിക്കോട്ടെ ...
...നാട്ടിലെ കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞു അപ്പു ഇറ്റലിക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായി ..അവർ പോയ സമയം അമ്മമ്മ കൊച്ചുമകനായി കുറച്ചു പലഹാരങ്ങളും ബീഫും അച്ചാറും ഒക്കെ ഉണ്ടാക്കി ..അത്രക്കും ഇഷ്ട്ടമാണ് അപ്പുവിനെ ..അവരാണ് സത്യത്തിൽ അപ്പുവിന്റെ 'അമ്മ ..വളർത്തിയതും വലുതാക്കിയതും ...പെറ്റിട്ടില്ല എന്നെ ഉള്ളു ...അപ്പുവിന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിയുന്ന ആൾ ..അമ്മമ്മക്കാണ് ഏറ്റവും വിഷമം ..അപ്പുവിനെ പിരിയുന്നതിൽ ഇതുവരെ അവനെ പിരിഞ്ഞു കഴിഞ്ഞിട്ടില്ല ..ഒരുപ്രായം വരെ അപ്പു അമ്മമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത് ..ഒത്തൊരു പുരുഷനായപ്പോ മാറ്റികിടത്തി ..ചിന്നുവും അങ്ങിനെ തന്നെ അമ്മച്ചൻ അവളുടെ ജീവനാണ് ..അവളുടെ എല്ലാമറിയുന്ന ആൾ എന്താവശ്യവും അവൾ അമ്മച്ചനോട് പറയും ..അവൾക്കു പ്രായമായി എന്നൊന്നുമില്ല അമ്മച്ചനെ കെട്ടിപിടിച്ചു കിടക്കാൻ അവൾക്കിപ്പോഴും ഇഷ്ട്ടമാണ് വല്ലാത്തൊരു സുരക്ഷിത്വത്വം അവൾക്കു ആ മാറിൻ ചൂടേറ്റ്
💬 Comments
View all comments