Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
സാർ എന്ന് വിളിച്ചപ്പോ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞത്
അതിനു അങ്ങനെ ഒന്നും ഇല്ല ....ഭയങ്കര സിമ്പിൾ ആണ് ....സർക്കാർ ജോലിക്കാരനാണ് എന്നൊന്നും ഇല്ല ...വേഷം കണ്ടില്ലേ ഏതെങ്കിലും സർക്കാർ ജീവനക്കാരൻ ഇതുപോലെ കീറിയ പാന്റും ഇട്ടു വരോ ജോലിക്കു
ചെറുപ്പം അല്ലെ
പാവാണ് ചേച്ചി ...നല്ല സ്നേഹമുള്ള പയ്യനാ
അതെനിക്കും തോന്നി
എന്താണ് രണ്ടാളും കൂടി
നിന്റെ കുറ്റം പറയാ
എന്താ ഇപ്പോ അതിനുമാത്രം കുറ്റം എനിക്ക്
എന്താ ഇല്ലാത്തത്
പറ ഒരെണ്ണം പറ
നേരത്തിനു കല്യാണം കഴിക്കാതെ ആ തള്ളയെ എടങ്ങേറാക്കി നടക്ക
അതാണ് കാര്യം ....നല്ല ഒന്നിനെ കിട്ടിയാൽ നമുക്ക് നോക്കാം എന്തെ
എന്ന പറ നിന്റെ കണ്ടീഷൻ
എനിക്കങ്ങനെ കണ്ടീഷൻ ഒന്നും ഇല്ലത്ത ..കാണാൻ കൊളാവുന്ന പെണ്ണായിരിക്കണം നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണെങ്കിൽ നന്നായി ...അത്യാവശ്യം വിദ്യാഭ്യാസം വേണം
ഇത്രയേ ഉള്ളോ
ആ
ജോലി ഒന്നും വേണ്ടേ
ജോലി വേണമെന്നില്ല ...ജോലിക്കു പോകുന്നതിൽ എതിർപ്പില്ല
അല്ലെങ്കിത്തന്നെ പെണ്ണുങ്ങൾ ജോലിക്കു പോകുന്നതിൽ എന്തിന് എതിർക്കുന്നത്
ഒരിക്കലുമില്ല ചേച്ചി അവരവരുടെ ഇഷ്ട്ടങ്ങൾക്കു തന്നെയാണ് പ്രധാനം ..ആ കുട്ടിയും കഷ്ട്ടപെട്ടു പഠിച്ചത് എന്തെങ്കിലും ഒരു ജോലി ചെയ്യണം എന്ന ആഗ്രഹത്തോടെ ആയിക്കും അല്ലോ ....അത് വേണ്ട എന്ന് പറയാൻ ആർക്കാണ് അധികാരം ..അല്ലെങ്കിൽ തന്നെ മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മളല്ലല്ലോ ...അതൊക്കെ അവരവരുടെ ഇഷ്ട്ടങ്ങളല്ലേ
അതെ ....സത്യം .....ഇങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ
അതെന്താ ചേച്ചി
അതികം ആളുകളും വേറെ പോലെ അല്ലെ
ആ ഞാൻ നോക്കാറില്ല ....ഞാൻ എന്തായാലും ഇങ്ങനെ ആണ്
ഇങ്ങനെ തന്നെ എന്നും ആയിക്കോട്ടോ
ചേച്ചി വാ ഞാൻ ഇവിടൊക്കെ കാണിച്ചു തരാം ...ഇത്ത വായോ
3 മണി വരെയാണ് നമ്മുടെ പ്രവർത്തന സമയം ചേച്ചിക്ക് വേണേൽ നേരത്തെ പൊക്കോ
ഏയ് പോയിട്ട് വേറെ കാര്യമൊന്നുമില്ല ഞാനും 3 മണി വരെ നിക്കാം
അങ്ങനെ ആവട്ടെ
എങ്ങനെ പോവും
ബസ്സിന്
3 .30 നു ബസ് ഉണ്ടല്ലോ അതിനു പോകാം
2 .45 കഴിഞ്ഞ പിന്നെ അതെ ഉള്ളു
സലീന എപ്പോഴാ
💬 Comments
View all comments