0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 1573

പോകാറ്

ഞാൻ 1 ആകുമ്പോ പോകും ....ഇനി 3 ആയിട്ട് പോകാം

അതൊന്നും വേണ്ട ....സലീന പൊക്കോ

എനിക്ക് അവിടെ ചെന്നിട്ടു എന്ത് കാര്യം .....മക്കൾ വരൻ 4 കഴിയും ....ഞാൻ ഫുഡ് എടുക്കാൻ മടിച്ചിട്ടാണ് 1 മണിക്ക് പോകുന്നത് ...ഇന്ന് ഇങ്ങനെ പോട്ടെ നാളെ മുതൽ ചോറ് കൊണ്ടുവരാം ...

ചേച്ചി എന്തേലും കൊണ്ടുവന്നിട്ടുണ്ടോ

ഇല്ല

അത് നന്നായി

എന്തെ

നമുക്ക് ഉച്ചക്ക് വല്ലതും വാങ്ങിക്കാം

ഇന്നൊരു കാരണം കിട്ടാൻ കാത്തുനിക്കായിരുന്നു അവൻ പുറത്തുനിന്നു മുണുങ്ങാൻ

എന്റെ ചേച്ചി ഇവൻ എന്നും എന്തേലുമൊക്കെ വാങ്ങി തിന്നും ...ചെറിയ കുട്ടി ആണെന്ന വിചാരം

ഇപ്പോഴല്ലേ ചേച്ചി വല്ലതും തിന്നാൻ പറ്റു ...കുറച്ചു കഴിഞ്ഞാൽ ഷുഗർ ആയി പ്രഷർ ആയി

അതൊന്നും വരാതിരിക്കാനാ പൊട്ടാ ഇപ്പോഴേ കണ്ട്രോൾ ചെയ്യാൻ പറഞ്ഞത്

ഓഹ് ..ഞാനങ്ങു സഹിച്ചു ....പറയുന്ന ആള് നല്ല കണ്ട്രോൾ ആണല്ലോ ....കഴിഞ്ഞ ആഴ്ച ഒരു കല്യാണത്തിന് പോയി എന്റെ പൊന്നെ ബിരിയാണി തികയാതെ വരുമെന്ന് വിചാരിച്ചു എന്തൊരു ആക്രാന്തം ആയിരുന്നു ..

ഇതിനെകൊണ്ട് കുടുങ്ങി മനുഷ്യൻ

ഞാൻ വെറുതെ പറഞ്ഞതാണോ ഉള്ളതല്ലേ

പിന്നെ ഉള്ളത് ....2 പ്രാവശ്യം കഴിഞ്ഞു ഇച്ചിരികൂടി ചോറെടുത്തു അതിനാണ് .....

അതൊന്നുമല്ല ചേച്ചി നല്ല തട്ടായിരുന്നു

ആ ആണ് .....ഒന്നുപോട ചെക്കാ
സമയം പോയത് രജനി അറിഞ്ഞില്ല എന്താണ് പറയുന്നത് എന്നതിലല്ല എങ്ങനാണ് പറയുന്നത് എന്നതിലാണ് കാര്യം ..വലിയ കാര്യങ്ങളോ കാര്യമുള്ള കാര്യങ്ങളോ അല്ല പറഞ്ഞത് പക്ഷെ കേൾക്കാൻ രസമുണ്ട് അവന്റെയും സലീനയുടെയും സംസാര രീതിയും ഇടക്കുള്ള അവരുടെ അടിയും എല്ലാംകൂടി സമയം അങ്ങനെ വേഗത്തിൽ പോയ്‌കൊണ്ടിരുന്നു ......

എന്താ ചേച്ചി കഴിക്കാൻ വാങ്ങാ ....എന്താ ഇങ്ങളുടെ ഇഷ്ട്ട ഭക്ഷണം

അങ്ങനെ ഒന്നുല്ല ഞാൻ എന്തും കഴിക്കും

ബീഫ് കഴിക്കോ

ആ കഴിക്കും

അടിപൊളി സൂപ്പർ

എന്തെ

ദേ ഇരിക്കുന്നു ഒരാൾ .....ചിക്കൻ ചിക്കൻ ഇതുതന്നെ എപ്പോഴും

എന്ന നമുക്ക് ബിരിയാണി വാങ്ങിയാലോ

ആ വാങ്ങിക്കാം

എവിടെ പോവാ

കാശ് എടുക്കാൻ

അതിനാരാ ചേച്ചിയോട് കാശു ചോദിച്ചത്

പിന്നെ കാശുകൊടുക്കാതെ ബിരിയാണി കിട്ടോ

അതില്ല

💬 Comments

View all comments