Chapter Title : Rajeena 1 [Niyas]
ഞാന് ആസ്വദിക്കുമെന്നായിരിക്കാം അയാള് കരുതിയത്
പിന്നീട് കുറച്ചു നേരം മമ്മദിക്കയും ഞാനും പിന്നെ മമ്മദിക്കയും ഷമീറിക്കയുമായിരുന്നു കുട്ട ചുമന്നിരുന്നത് എന്നതിനാല് ഷമീറിക്കയ്ക്ക് കാര്യമായി നമ്പറുകളിടാന് സാധിച്ചില്ല.
എന്നോടൊപ്പം കുട്ടപിടിക്കാന് ഷമീറിക്ക അവസരം നോക്കി നില്ക്കുന്നത് ഞാന് ശരിക്കും മനസ്സിലാക്കി .അവസാനം ക്ഷമനശിച്ച് അയാള് തഞ്ചത്തില് മമ്മദിക്കയെ ഒഴിവാക്കി എന്നെയും കൂട്ടി മണ്ണ് ചുമന്നു താഴെ തട്ടിലേക്കു പോയി
ഉള്ളതുപറയാലോ മോളേ......ഇടക്കിടക്ക് മോളു പറമ്പിലേക്കു വരുന്നതുകൊണ്ടു ഞങ്ങള്ക്കു പണിചെയ്യാന് ഭയങ്കര എനര്ജിയാണു...........ഒരു പെണ്ണുകൂടെയുണ്ടെങ്കില് പണി ഉഷാറാകും ഷമീറിക്ക അടുത്ത നമ്പറിട്ടു
ഉം........അപ്പോള്
Page 11
നാട്ടുകാരു പറയുന്നതു ശരിയാല്ലേ.....
നാട്ടുകാരു എന്തുപറയുന്നതു.......
ചേട്ടന്റെ കയ്യിലിരിപ്പു ശരിയല്ലാന്നു.........
ഉം....അതുശരിയാ.........ചേട്ടന്റെ കയ്യിലിരുപ്പിനു കുറച്ചു നീളം കൂടുതലാ...... എടുത്തടിച്ച പോലെ ഷമീറിക്ക പറഞ്ഞു.അലപം ദേഷ്യത്തിലായിരുന്നു ഷമീറിക്ക അതുപറഞ്ഞത്
വടികൊടുത്തു അടിവാങ്ങിയപോലെയായി ഞാന്.
മോളുകേട്ടത് ശരിയാ.....ഞാനത്ര മാന്യനൊന്നുമല്ല......അവസരം ഒത്തു വന്നാല് വിടില്ല........ഏതാണുങ്ങള്ക്കാ ഇതൊന്നും താല്പര്യമില്ലാത്തെ......താല്പര്യമില്ലെങ്കില് അവനാണാവില്ല......ശരിയല്ലെ ഞാന് പറഞ്ഞത് .........
ഞാന് തിരിച്ചു മറുപടിയെന്തുപറയുമെന്നറിയാതെ കുഴങ്ങി
എന്നാലും ഇതൊക്കെ തെറ്റാണന്നല്ലേ പള്ളിയില് ഉസ്താദുമാരൊക്കെ പഠിപ്പിക്കുന്നത് ഷമീറിക്കാ...
ഉസ്താദുമാരോ......മോള്ക്ക് ഇതിക്കുമുന്പ് നമ്മുടെ പള്ളിയിലെ ഇമാമായിരുന്ന പോക്കര് ഉസ്താദിനെ അറിയോ...മേനാച്ചേരി....
ഉം അറിയാം...പോക്കര് ഉസ്താദല്ലേ.......
അതെ....ആ ഉസ്താദും നമ്മുടെ മഹല്ലിലെ തറവാട്ടില് പിറന്ന ഒരു പെണ്ണുമായിട്ടുള്ള ഡിങ്കോള്ഫി ഞാന് നേരിട്ടു പിടിച്ചതാ.......
വെറുതേ അനാവശ്യം പറയല്ലെ ചേട്ടാ..........സംസാരം പരിധി വിടുമോന്നു എനിക്ക് തോന്നിയെങ്കിലും ആ അവിഹിത കഥകേള്ക്കാനുള്ള താല്പര്യം എന്റെ മനസ്സില് നാമ്പിട്ടു.
മോളോടു ഞാന് അസത്യം പറയില്ല.....ഇതൊക്കെ നടന്ന സംഭവാ...വിശ്വാസമില്ലെങ്കില് വേണ്ട............എന്നില് ജിജ്ഞാസ ജനിപ്പിച്ച് അയാള് പറഞ്ഞു
ചേട്ടന് പറഞ്ഞോ......സത്യാണോന്നു അറിയാലോ.......വാ....അടുത്ത ട്രിപ്പ് മണ്ണിടാന് പോകുമ്പോള്
💬 Comments
View all comments