0%

Chapter Title : Rajeena 1 [Niyas]

Author : Niyas Read All Parts 63.3K

പറഞ്ഞാല്‍ മതി.....അവരെല്ലാം ഇങ്ങോട്ടു നോക്കി നില്‍ക്കുന്നു...... ഞാന്‍ പറഞ്ഞു

ഇനി നീ വീട്ടില്‍ പോയ്‌ക്കോ ......ഷമീറിക്ക മണ്ണുവെട്ടി കുട്ടയിലിടുമ്പോള്‍ മമ്മദിക്ക എന്നോടു പറഞ്ഞു. എന്റെ ഷമീറിക്കയോടുള്ള കൊഞ്ചി കുഴയല്‍ അതിരുകവിയുന്നുണ്ടോ എന്ന് മമ്മദിക്കയ്ക്ക് തോന്നി തുടങ്ങിയിരുന്നു.

ഞാന്‍ പോകാ ചേട്ടാ....... ഈ രണ്ടു ചുവടുകൂടി ഇട്ടിട്ടു ഞാന്‍ പോകാണ് ........ഞാന്‍ പറഞ്ഞു

കഥ പറ ഷമീറിക്കാ......അടുത്ത ചുവട് മണ്ണ് അയാളൊടൊത്ത് ചുമക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

കഥയൊന്നുമല്ല റെജീനേ....നടന്നതാ......ആ സമയത്ത് എനിക്ക് പള്ളി പറമ്പില്‍ പണിയുണ്ടായിരുന്നു. ഇവരുടെ ഡിങ്കോള്‍ഫി കുറച്ചൊക്കെ എനിക്കറിയായിരുന്നു ഉച്ചക്ക്

Page 12

ഉസ്താദിന് ഭക്ഷണമായി വന്നതാ അവള്‍......കിച്ചണ്‍ ചിലപ്പോള്‍ തുറന്നിടാറുണ്ട് ഇത് അവര്‍ ശ്രദ്ധിച്ചില്ല...ഞാന്‍ കിച്ചണില്‍ കൂടി കേറി ചെല്ലുമ്പോള്‍ രണ്ടു പേരും ഉസ്താദിന്റെ ഓഫീസ് മുറിയുടെ ഡോറടച്ചിട്ട് കെട്ടിപിടിച്ച് സുഖിച്ച് നില്‍ക്കാ....

അയ്യോ.......എന്റെ റബ്ബേ......ആശ്ചര്യത്തോടെ ഞാന്‍ പറഞ്ഞു

എന്നെ കണ്ടതോടെ രണ്ടു പേര്‍ക്കും പരിഭ്രമമായി.........പെണ്ണ് നാട്ടിലെ വലിയ തറവാട്ടുകാരി ആണ് .....മോളറിയും

ആരാ.......

തല്ക്കാലം ഞാന്‍ പറയില്ല....... പിന്നെ ഞാന്‍ പറയാം

എന്നിട്ട് ........

എന്നിട്ടെന്താ.....ഉസ്താദ് കരഞ്ഞ് കാലുപിടിച്ചു......എനിക്ക് ഒരു 5000 രൂപ എടുത്തു തന്നു......ഷമീറേ നീ ഇത് ആരോടും പറയല്ലെ.....എനിക്കല്ല പ്രശ്‌നം അവളുടെ വീട്ട്ില്‍ പ്രശ്‌നം ഉണ്ടാക്കല്ലേ ..........എന്റെ കയ്യില്‍ ഇപ്പോള്‍ ഇത്ര പൈസയേ ഉള്ളൂ.....നിനക്ക് പൈസ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇനയിും പൈസതരാം നീ നാറ്റിക്കരുത് എന്നു പറഞ്ഞു കാലു പിടിച്ചു.

അയ്യോ.......പാവം ഉസ്താദ്..........ആ പെണ്ണ് അപ്പോഴേക്കും പോയോ..........

എയ് ഇല്ല......അവളും എന്റെ അടുത്തുവന്നു കരഞ്ഞു പറഞ്ഞു....ഷമീറിക്കാ എന്റെ കുടുംബം നശിപ്പിക്കരുത് . എന്ന്

എന്നി്ട്ട് ........... ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു

💬 Comments

View all comments