Chapter Title : റജീന
എന്നോട് കാർ ആ മാവിന് താഴെ പാർക്ക് ചെയ്തോളാൻ പറഞ്ഞു. ഞാൻ കാർ പാർക്ക് ചെയ്‌തു ഡോർ തുറന്നു പുറത്തു ഇറങ്ങിയപ്പോഴേക്കും അവൾ ഗേറ്റ് അടച്ചു കഴിഞ്ഞു എൻറെ അടുത്ത് എത്തിയിരുന്നു. മുൻപ് ഫോട്ടോയും വീഡിയോ ചാറ്റിലൂടെ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിൽ കാണുന്നതിൻറെ ചമ്മൽ രണ്ടു പേരുടെയും മുഖത്ത് ഉണ്ടായിരുന്നു.
അവൾ എന്നോട് അകത്തേക്ക് ക്ഷണിച്ചു കൊണ്ട് മുൻപിൽ നടന്നു. അവൾ ഇപ്പോൾ കുളി കഴിഞ്ഞതേ ഉളളൂ എന്ന് തോന്നുന്നു. അവളുടെ നല്ല മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. അത് അവളുടെ ചുവന്ന നിറത്തിലുള്ള ചുരിദാറിൻറെ ടോപ്പിനെ നനച്ചിരുന്നു. അതും അവളുടെ ചന്തി വരുന്ന ഭാഗം. ഞാൻ അത് നോക്കി കൊണ്ട് അവളുടെ പിറകിൽ അകത്തേക്ക് കയറി. അവളുടെ ചന്തികളുടെ ആട്ടം കണ്ടപ്പോൾ അവൾ ലെഗ്ഗിങ്‌സിന് അടിയിൽ ഒന്നും ഇട്ടിട്ടില്ല എന്ന് എനിക്ക് തോന്നി. അത് പോലെ ആയിരുന്നു ആ രണ്ടു ചന്തിപ്പാളികളും ഇളകിയാടുന്നുണ്ടായിരുന്നത്.
അവൾ എന്നോട് ഹാളിൽ ഉണ്ടായിരുന്ന സെറ്റിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ കൊണ്ട് വന്ന ചോക്ലേറ്റ് അവളുടെ കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ രണ്ടു ഗ്ലാസിൽ ജ്യൂസ് ആയി വന്നു. എന്നിട്ടു അതിൽ ഒരു ഗ്ലാസ് എടുത്തു എനിക്ക് തന്നു എന്നിട്ടു അടുത്ത ഗ്ലാസ് എടുത്തു അവൾ ഞാൻ ഇരുന്ന അതേ സെറ്റിയിൽ ഇരുന്നു. ഞാൻ ജ്യൂസ് ഒരു കവിൾ കുടിച്ചു. എങ്ങനെ സംസാരം തുടങ്ങും എന്ന ഒരു സംശയത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോൾ അവൾ തന്നെ സംസാരം തുടങ്ങി വച്ചു.
റജീന
💬 Comments
View all comments