Chapter Title : റജീന
: വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ?
ഞാൻ : ഇല്ല. മാപ്പ് അയച്ചിരുന്നത് കൊണ്ട് എളുപ്പമായിരുന്നു. കാർ എന്താ അകത്തു തന്നെ പാർക്ക് ചെയ്തോളാൻ പറഞ്ഞത്. ആരെങ്കിലും കണ്ടാലോ.
റജീന : അത് കുഴപ്പമില്ല. അടുത്തുള്ള വീടുകളുമായി അധികം അടുപ്പം ഒന്നും ഇല്ല. പിന്നെ എൻറെ കുഞ്ഞാപ്പക്ക് ഇതേ നിറത്തിലുള്ള കാർ ഉണ്ട്. അത് കൊണ്ട് കുഴപ്പമില്ല. ഇപ്പൊ പേടി ഒക്കെ മാറിയോ?
ഞാൻ : പേടി ഒന്നും ഇല്ല. എന്നാലും ആരെങ്കിലും ഒക്കെ വന്നു കണ്ടാ എന്ത് പറയും.
റജീന : ആരെങ്കിലും വന്ന തന്നെ ഉപ്പയെ കാണാൻ വന്നത് ആണെന്ന് പറയാം. അതൊന്നും ആലോചിച്ചു നീ തലപുണ്ണാക്കേണ്ട...
ഞാൻ : എല്ലാം റെജി പറയുന്ന പോലെ...
റജീന : മ്... ശരി. ഫോട്ടോയിൽ കാണുന്ന പോലെയേ അല്ല നീ.
ഞാൻ : അതെന്താ റെജി അങ്ങനെ പറഞ്ഞത്?
റജീന : അല്ല. നേരിട്ട് കാണുമ്പോൾ നിനക്ക് കുറച്ചു കൂടെ ഗ്ലാമർ ഉണ്ട്.
ഞാൻ : റജിയെയും കാണുന്ന പോലെ അല്ല. 38 വയസ്സ് ആയെന്ന് ആരും പറയില്ല. ശരിക്കും പ്ലസ് ടു വിനെ പഠിക്കുന്ന ഒരു കുട്ടിയെ പോലുണ്ട്.
റജീന : ആ... മതി മതി. സുഖിപ്പിച്ചത് മതി.
ഞാൻ : ഇതൊക്കെ ഒരു സുഖിപ്പിക്കൽ ആണോ. ഇതിലും വലുത് വരാൻ കിടക്കുന്നല്ലേ ഉള്ളൂ.
റജീന : അപ്പൊ മോൻ സുഖിപ്പിക്കാൻ വേണ്ടി ഒരുങ്ങി തന്നെയാണോ വന്നിരിക്കുന്നത്.
ഞാൻ : എന്നെ കൊണ്ട് പറ്റുന്നത് ചെയ്തു തരേണ്ടത് എൻറെ കടമ അല്ലെ.
റജീന :
💬 Comments
View all comments