0%

Chapter Title : റജീന

Author : Kambikathakal Read All Parts 862

മോൻ എന്തായാലും ജ്യൂസ് കുടിക്ക്.

ഞാൻ ഒറ്റ വലിക്ക് ജ്യൂസ് വലിച്ചു കുടിച്ചു ക്ലാസ് റജീനയുടെ കയ്യിൽ കൊടുത്തു.

റജീന : ഇത് പോലെ ആക്രാന്തം കാണിച്ചാൽ ഒന്നും നടക്കില്ലാട്ടോ...

ഞാൻ : എങ്ങനെ ചെയ്യണം എന്ന് റെജി പറഞ്ഞാൽ മതി.

റജീന : അയ്യടാ... മോൻ എന്നെ കാണാൻ അല്ലേ വന്നത്. കണ്ടു കഴിഞ്ഞാൽ വേഗം സ്ഥലം വിടാൻ നോക്ക്.

ഞാൻ : അതിനു കാണേണ്ടത് ഒന്നും കണ്ടില്ലലോ. ഞാൻ അത് കണ്ടിട്ടേ പോകൂ.

എന്നും പറഞ്ഞു ഞാൻ റജീനയുടെ കൈ പിടിച്ചു വലിച്ചു അവളെ എൻറെ മടിയിലേക്കു കിടത്തി. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൾ കിടന്നു. ഞാൻ അവളുടെ മുടിയിഴകളിലൂടെ കൈവിരലുകളോടിച്ചു കൊണ്ട് തഴുകി കൊണ്ടിരുന്നു. ഞാൻ കൈ അവളുടെ കവിളിലേക്ക് ഇറക്കിയപ്പോൾ അവിടെ ഒരു നനവ്. അപ്പോഴാണ് ഞാൻ നോക്കിയത്. അവൾ കരയുകയായിരുന്നു.

ഞാൻ : എന്ത് പറ്റിയടാ...

റജീന : ഒന്നുമില്ലെടാ. ഞാൻ കുറെ സ്വപ്നം കണ്ട കാര്യം ആണെടാ ഇപ്പോൾ നടക്കുന്നത്. പക്ഷെ കല്യാണം കഴിച്ച ഭർത്താവിന് എന്നെ മടിയിൽ കിടത്താനും തലോടാനും ഒന്നും സമയം ഉണ്ടായില്ല. ഇപ്പൊ നീ അങ്ങനെ ഒക്കെ ചെയ്തപ്പോ എനിക്ക് പെട്ടന്ന് സങ്കടം വന്നു.

ഞാൻ : അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേടാ... ഇപ്പൊ നിൻറെ സ്വപ്‌നങ്ങൾ ഒക്കെ നടത്തി തരാൻ ഞാൻ ഉണ്ടല്ലോ. മോള് വിഷമിക്കേണ്ട.

അതും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ചു. പെട്ടന്ന് അവൾ തല തിരിച്ചു എൻറെ മുഖത്തു തുരു തുരാ ഉമ്മ വച്ചു. അവസാനം

💬 Comments

View all comments