0%

Chapter Title : രക്തപങ്കില നിഷിദ്ധഭോഗം 2 [Ansalna]

Author : Kambikathakal Read All Parts 595

ആണ്.പേര് പാർവതി മേനോൻ.ചെറുകുന്നത്താണ് വീട്.ഒരു പാവമാണ്.നല്ല നർത്തകി ആണ്. ഇഷ്ടം പോലെ പണവും ഉണ്ട്.' 'നീ എന്തിനാ ബാംഗ്ലൂർ നിന്ന് ഇങ്ങോട്ട് പോന്നത്, അവിടെ നല്ല കോളേജ് ഒന്നും ഇല്ലേ?' 'ഓ... എന്നെ നന്നാവാൻ വേണ്ടി ഇങ്ങോട്ട് അയച്ചതാണ്' 'അപ്പോ നീ എന്താ ചീത്ത ആയിരുന്നോ അവിടെ?' 'കുറച്ചൊക്കെ' 'എന്നു പറഞ്ഞാൽ?' 'എന്നു പറഞ്ഞാൽ വല്ലപ്പോഴും കള്ള് കുടിച്ച് വഴിയിൽ കിടക്കും ചിലപ്പോൾ വല്ലവന്റെയും കൂടേം കിടക്കും ഹഹഹ' നിത്യ ഇതും പറഞ്ഞ് ഉറക്കെ ചിരിച്ചത് കേട്ട് പാർവതി മേനോൻ തിരിഞ്ഞു നോക്കി.എന്താ എന്ന് പാർവതി കൈ ഉയർത്തി നിത്യ യോട് . ഇങ്ങോട്ട് വാ എന്ന് നിത്യ തിരിച്ച് കൈ പൊക്കി. 'ദേ നമ്മുടെ സുന്ദരി മേനോത്തി വരുന്നുണ്ട്.ബാക്കി പിന്നെ പറയാട്ടൊ. നമുക്ക് അവൾക്ക് പൂർവ്വതി എന്ന് പേരിട്ടാലൊ?' അതും പറഞ്ഞ് അവർ പതിയെ ചിരിച്ചു. പാർവതി അപ്പോഴേക്കും അവരുടെ അടുത്തെത്തി, ഇലഞ്ഞിത്തറയിൽ ഇരുന്നു.നിത്യ അൻസുവിന് പാർവ്വതിയെ പരിചയപ്പെടുത്തി. അവർ കുറച്ച് നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചു. പാർവതിയുടെ അച്ഛൻ ഷിപ്പിൽ ആണ് ജോലി, ആങ്ങള ഇൻഫോസിസിൽ ഉയർന്ന പോസ്റ്റിലും.അമ്മ കെ എസ് ഇ ബി യിൽ ജോലി ചെയ്യുന്നു. തറവാടിനോട് ചേർന്ന് വീട് വച്ച് താമസിക്കുന്നു.പാർവ്വതി അടുത്തുള്ള കുറച്ച് കുട്ടികൾക്ക് ഡാൻസ് എടുക്കുന്നുണ്ട്.അന്ന് അവർ മൂന്ന് പേർ ആണ് സ്കൂട്ടറിൽ ബസ് സ്റ്റോപ്പ് വരെ വന്നത്. പാർവതിയെ ബസ് സ്റ്റോപ്പിൽ ഇറക്കി അവർ വീട്ടിലേക്ക് തിരിച്ചു 'ഇവിടെ നിർത്തെടാ' അൻസുവിന്റെ വാക്ക് കേൾക്കാതെ നിത്യ തന്റെ മുറ്റത്തു ചെന്നാണ് നിർത്തിയത്.നിത്യ- 'വാടി കാന്താരി

💬 Comments

View all comments