0%

Chapter Title : രമിത 2 [MR WITCHER]

Author : MR WITCHER Read All Parts 260

തന്നെ നോക്കി ഇരിക്കുന്നു.... എല്ലാം അവർ അറിഞ്ഞു കാണും...

ഞാൻ ബഞ്ചിൽ പോയിരുന്നു... ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..

ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു... ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി.......

ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..

ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ്‌ മുഴുവൻ എന്നെ തന്നെ നോക്കി.... ഞാൻ നടന്നു പുറത്തു ഇറങ്ങി... ........

തുടരും...........

നായകൻ ഇത്തിരി ഓവർ ആണെന്ന് തോന്നാം..... ഇതിലെ നായകൻ ഞാൻ തന്നെ ആണ്.... എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ്.. എന്നെ ആണ് നായകൻ ആയി സങ്കൽപ്പിച്ചു ഞാൻ കഥ എഴുതുന്നത്.....ബാക്കി എല്ലാം സങ്കൽപ്പം

💬 Comments

View all comments